"ഗവ. എച്ച് എസ് തേറ്റമല/അക്ഷരവൃക്ഷം./ പരിസരവും ശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Admin15087 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസരവും ശുചിത്വവും | color= 3...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Admin15087 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
| color= 3 | | color= 3 | ||
നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് കടമയാണ്. വീടുകളുടെ പരിസരത്ത് വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം. കാരണം ഇങ്ങനെ കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത്. ഡെങ്കിപ്പനി പോലുള്ള പകർച്ചപനിക്ക് കൊതുകുകൾ പെരുകുന്നത് കാരണമാകുന്നു.ഇതുപോലെ നമ്മൾ ഉപയോഗിക്കുന്ന പ്ളാസ്റ്റിക് കവറുകൾ വലിച്ചെറിയുന്നതും പരിസ്ഥിതിക്ക് ദോഷമാകുന്നു. പ്ളാസ്റ്റിക് കത്തിക്കുന്നത് മൂലം വായു മലിനമാക്കപ്പെടുന്നു. മലിന വായു ശ്വസിക്കുന്നത് മുലം നമുക്ക് രോഗമുണ്ടാവുന്നു. അതു കൊണ്ട് തന്നെ പ്ളാസ്റ്റിക്ക് ഉപേക്ഷിച്ച് പരിസ്ഥിതിയെ രക്ഷിക്കുക. ഈ കൊറോണ കാലത്ത് വീട്ടിലിരിക്കുന്ന നാം പരിസര ശുചീകരണത്തോടൊപ്പം. കൊറോണയെ അകറ്റിനിർത്താനായി കൈകൾ എപ്പോഴും സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുകയും,, തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് മറയ്ക്കണം,,, നമ്മൾ ശ്രദ്ധിച്ചാൽ നമ്മളെ രോഗങ്ങൾ പിടികൂടാതെ നോക്കാം,}} | നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് കടമയാണ്. വീടുകളുടെ പരിസരത്ത് വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം. കാരണം ഇങ്ങനെ കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത്. ഡെങ്കിപ്പനി പോലുള്ള പകർച്ചപനിക്ക് കൊതുകുകൾ പെരുകുന്നത് കാരണമാകുന്നു.ഇതുപോലെ നമ്മൾ ഉപയോഗിക്കുന്ന പ്ളാസ്റ്റിക് കവറുകൾ വലിച്ചെറിയുന്നതും പരിസ്ഥിതിക്ക് ദോഷമാകുന്നു. പ്ളാസ്റ്റിക് കത്തിക്കുന്നത് മൂലം വായു മലിനമാക്കപ്പെടുന്നു. മലിന വായു ശ്വസിക്കുന്നത് മുലം നമുക്ക് രോഗമുണ്ടാവുന്നു. അതു കൊണ്ട് തന്നെ പ്ളാസ്റ്റിക്ക് ഉപേക്ഷിച്ച് പരിസ്ഥിതിയെ രക്ഷിക്കുക. ഈ കൊറോണ കാലത്ത് വീട്ടിലിരിക്കുന്ന നാം പരിസര ശുചീകരണത്തോടൊപ്പം. കൊറോണയെ അകറ്റിനിർത്താനായി കൈകൾ എപ്പോഴും സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുകയും,, തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് മറയ്ക്കണം,,, നമ്മൾ ശ്രദ്ധിച്ചാൽ നമ്മളെ രോഗങ്ങൾ പിടികൂടാതെ നോക്കാം,}} | ||
{{BoxBottom1 | |||
| പേര്= ഹിബ ഫാത്തിമ | |||
| ക്ലാസ്സ്= 2 | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ. എച്ച് എസ് തേറ്റമല | |||
| സ്കൂൾ കോഡ്= 15087 | |||
| ഉപജില്ല= മാനന്തവാടി | |||
| ജില്ല= വയനാട് | |||
| തരം= ലേഖനം | |||
| color= 4 | |||
}} |
13:07, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസരവും ശുചിത്വവും
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ