"ജി.എൽ.പി.എസ് ആനപന്തി/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
|color=2
|color=2
}}
}}
 
<center><poem>
ലോകം  എന്നുടെ  കാൽക്കീഴിൽ,
ലോകം  എന്നുടെ  കാൽക്കീഴിൽ,
<br />
<br />
വരി 29: വരി 29:
<br />
<br />
മാനവരാശിക്ക്  മാപ്പ്  തരൂ  
മാനവരാശിക്ക്  മാപ്പ്  തരൂ  
</poem></center>
{{BoxBottom1
{{BoxBottom1
| പേര്= മെഹ്‌ലിൻ റോസ്
| പേര്= മെഹ്‌ലിൻ റോസ്

12:36, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

ലോകം എന്നുടെ കാൽക്കീഴിൽ,


എന്നുടെ നാമം കേട്ടിടിൽ


നിന്നു വിറയ്ക്കും മാലോകർ!


പണ്ഡിതനാട്ടെ, പാമരനാട്ടെ


മന്ത്രിയാട്ടെ, യാചകനാട്ടെ


ഹിന്ദുവാട്ടെ, മുസൽമാനാട്ടെ


എന്നുടെ മുന്നിൽ ഒരുപോലെ


കോവിഡ്-19 എന്നൊരു സൂക്ഷ്മാണു


കാരണമായി കോറോണയ്ക്ക്


ലോകം കണ്ടൊരു മഹാമാരി


ജീവനെടുക്കും മഹാമാരി


മാപ്പ് തരൂ മാപ്പ് തരൂ


മാനവരാശിക്ക് മാപ്പ് തരൂ

മെഹ്‌ലിൻ റോസ്
3 ജി.ൽ.പി.എസ്.ആനപ്പന്തി
ഇരിട്ടി ഉപജില്ല
കണ്ണൂ‍ർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത