"ജി.എൽ.പി.എസ്. മുത്താന/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   GLPS മുത്താന       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.എൽ.പി.ജി.എസ് മുത്താന       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42212
| സ്കൂൾ കോഡ്= 42212
| ഉപജില്ല=വർക്കല        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വർക്കല        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 18: വരി 18:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=വിക്കി2019|തരം = കഥ }}

12:32, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

അയൽക്കാരാണ് രാമുവും ദാസനും . വീടും പൂട്ടി പുറത്തേക്ക് ഇറങ്ങിയ ദാസനോട് രാമു ചോദിച്ചു, "അല്ല ദാസാ നീ എങ്ങോട്ടാ ലോക്ക്ഡൗൺ ആയിട്ട് ...?"ദാസൻ ചിരിച്ചുകൊണ്ട് പറഞ്ഞു ,"ജോസഫ് ചേട്ടൻ ഗൾഫിൽ നിന്നും വന്നിട്ടുണ്ട് .ഒന്ന് കാണണം."ദാസന്റെ മറുപടി കേട്ട് രാമു അന്തംവിട്ടുനിന്നു.ജോസഫ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.ദാസനും ഇതറിയാം . ഇവൻ എന്തിനുള്ള പുറപ്പാടിലാണോ എന്തോ ...രാമു ആലോചിച്ചു .കൊറോണ എന്ന അപകടത്തെ കുറിച്ച് രാമു ദാസനോട് പലവട്ടം പറഞ്ഞു .പക്ഷേ ദാസൻ പോയി.മാസ്ക് പോലും ധരിക്കാതെ.ജോസഫിനെ കണ്ടു.കൈകൊടുത്തു.കെട്ടിപ്പിടിച്ചു.വീട്ടിൽ വന്നിട്ട് കൈ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകിയ പോലും ഇല്ല . രണ്ടു ദിവസം കഴിഞ്ഞു ...ദാസന്റെ വീട്ടിൽ ബഹളം ...ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാണ് ....ജോസഫ് ചേട്ടന് കൊറോണ ...അടുത്ത്‌ ഇടപഴകിയ ദാസനെ അവർ കൊണ്ട് പോയി .'ഇതാണ് പറയുന്നത് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്ന് ...' രാമു ഓർത്തു .

നമിത് M
4 A ജി.എൽ.പി.ജി.എസ് മുത്താന
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ