"ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കുട്ടികളുടെ രചനകൾ ചേർക്കൽ)
 
(പരിശോധിക്കൽ)
വരി 16: വരി 16:
| color= 2
| color= 2
}}
}}
{{verified1|name=nixonck|തരം=ലേഖനം }}

12:03, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗപ്രതിരോധം

"രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലതാണ് രോഗം വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്". എല്ലാ ദിവസവും രാവിലെയും വൈകിട്ടും കുളിച്ചു നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കണം. അമിതമായി മരുന്നുകൾ ഉപയോഗിക്കുന്നത് ശരീരത്തിന് ദോഷമാണ്. ശാരീരികവും മാനസികവും ആയ അസുഖങ്ങളെ പ്രതിരോധിക്കാനും സുഖപ്പെടുത്താനും നമ്മൾ ഔഷധങ്ങൾ ഉപയോഗിക്കുന്നു. രോഗത്തിന് പ്രതിവിധി നിർദ്ദേശിക്കുമ്പോൾ രോഗലക്ഷണങ്ങൾ മാത്രം കണക്കിലെടുത്താൽ പോര, മറിച്ച് രോഗിയുടെ ശരീരപ്രകൃതവും, ശീലങ്ങളും കണക്കിലെടുക്കണം. ഡോക്ടർമാർ നിർദേശിക്കുന്ന കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യണം.

അഭിനവ്. എം.
3 B ഗവ. യു. പി. എസ് , വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - nixonck തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം