"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/പ്രകൃതി എന്ന മഹാവിസ്മയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/പ്രകൃതി എന്ന മഹാവിസ്മയം (മൂലരൂപം കാണുക)
12:02, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=പ്രകൃതി എന്ന മഹാവിസ്മയം | color=4 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color=4 | | color=4 | ||
}} | }} | ||
ഓ, എത്ര ദു:ഖകരമാണ് നാം ഇന്ന് ജീവിക്കുന്ന നമ്മുടെ ജീവിതം എന്ന് ഞാൻ വിചാരിക്കുകയാണ്. പെട്ടെന്നാണ് ആ ശബ്ദം.... എന്തായിരുന്നു അത്,എന്റെ ചെവിഞാൻ അങ്ങോട്ടേക്ക് കൂർപ്പിച്ചു. എന്റെ കണ്ണുകളെ സന്തോഷത്തിന്റെ കടൽ തീരത്തേക്ക് കൊണ്ടെത്തിക്കുന്ന വിസ്മയ കാഴ്ചയായിരുന്നു അത്. വേറെ ഒന്നുമല്ല നമ്മുടെ സ്വന്തം പ്രകൃതി തന്നെ.പച്ചപ്പ് നിറഞ്ഞ ഭൂമിയിൽ മായാത്ത സൗന്ദര്യം,കേട്ടാൽ കൊതിതീരാത്ത കുഞ്ഞുകിളിയുടെ പ്രൗഢഗംഭീരമായ ഗാനം...ഞാൻ പെട്ടെന്ന് ആ സൗന്ദര്യത്തിൽ അലിഞ്ഞു ചേർന്നു. എന്റെ മനസ്സിന്റെ ദു:ഖങ്ങളെ പ്രകൃതിയുടെ സൗന്ദര്യം മാറ്റി.നമ്മുടെ ജീവിതത്തിന് സന്തോഷം നൽകുന്ന ആ പ്രകൃതിയെ നമുക്ക് സംരക്ഷിക്കാം..നാളെ ആ പ്രകൃതി യാവുന്ന സൗന്ദര്യം നമുക്ക് തണലും ആശ്വാസവും പകരും....... | |||

പ്രകൃതിയേ സ്നേഹിക്കൂ......ജീവിതം തിളങ്ങട്ടെ..... | പ്രകൃതിയേ സ്നേഹിക്കൂ......ജീവിതം തിളങ്ങട്ടെ..... | ||
{{BoxBottom1 | {{BoxBottom1 | ||
വരി 21: | വരി 22: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=Kannankollam|തരം=ലേഖനം}} |