"ഗവ. യു. പി. എസ്. മുടപുരം/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 24: വരി 24:
| color=2       
| color=2       
}}
}}
{{Verified|name=Mohankumar.S.S| തരം=   കവിത    }}
{{Verified1|name=Mohankumar S S| തരം= കവിത    }}

11:59, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

നിൻ പച്ചപ്പും മനോഹാരിതയുമിതാ
എൻ മിഴികളിൽ നിറഞ്ഞിരിക്കവേ
മേഘ ജാലങ്ങൾക്കുള്ളിലിരുന്നിതാ
നിൻ വെളിച്ചം എന്നിലേക്ക് പകരവേ
നന്മതൻ പാതയിലേക്ക് നടന്നടുക്കുന്നു
എൻ പ്രപഞ്ചമേ നിൻ ഭംഗി വർണിക്കുവാൻ
ആവതില്ലല്ലോ മാനവനിന്ന് ............
 

നന്ദന ബിനു
6 A ഗവ. യു. പി. എസ്. മുടപുരം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത