നിൻ പച്ചപ്പും മനോഹാരിതയുമിതാ എൻ മിഴികളിൽ നിറഞ്ഞിരിക്കവേ മേഘ ജാലങ്ങൾക്കുള്ളിലിരുന്നിതാ നിൻ വെളിച്ചം എന്നിലേക്ക് പകരവേ നന്മതൻ പാതയിലേക്ക് നടന്നടുക്കുന്നു എൻ പ്രപഞ്ചമേ നിൻ ഭംഗി വർണിക്കുവാൻ ആവതില്ലല്ലോ മാനവനിന്ന് ............
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത