"നോർത്ത് വയലളം എൽ പി എസ്/അക്ഷരവൃക്ഷം/ മോഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മോഹം | color=5 }} <center> <poem> പച്ച വിരിച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=5
| color=5
}}
}}
{{Verified1|name=MT_1260|തരം=കവിത}}

11:58, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മോഹം

പച്ച വിരിച്ചൊരു പാടത്ത്
ഓടിച്ചാടാൻ മോഹം
കുളിരു നിറഞ്ഞോരാറ്റിൽ
 മുങ്ങിക്കുളിക്കുവാൻ മോഹം
പൂമണമുള്ളൊരു പൂങ്കാറ്റിൻ
തഴുകലിലുണരാൻ മോഹം
പാറിപ്പറക്കും തുമ്പികളെ
തൊട്ടു തലോടാൻ മോഹം
മഴ പെയ്യും മുറ്റത്താകെ
തുള്ളിക്കളിക്കാൻ മോഹം
പുത്തനുടുപ്പിട്ട് കൂട്ടരുമൊത്ത്
പള്ളിക്കൂടത്തിലെത്താൻ മോഹം

മാളവിക
2 A നോർത്ത് വയലളം എൽ.പി.സ്കൂൾ
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത