"ഗവ. എൽ. പി. എസ്സ്. കിഴക്കനേല/അക്ഷരവൃക്ഷം/രചനയുടെ പേര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒന്നേ, രണ്ടേ ! <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=    ഒന്നേ,  രണ്ടേ !    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ഒന്നൊരു കുന്നിക്കുരുവാണേ
രണ്ടൊരു വണ്ടിൻ വീടാണേ
മൂന്നൊരു കുന്നിൻ പേരാണെ
നാലോ  നല്ലൊരു നാരങ്ങ !
അഞ്ചൊരു ഇഞ്ചിച്ചെടിയാണേ
ആറൊരു പായും കാറാണേ
ഏഴൊരു വാഴപ്പഴമാണേ
എട്ടോ മുട്ടനൊരാനച്ചൻ
ഒമ്പതു കൊമ്പൻമാരാണേ
പത്തോ മൂത്തൊരു മത്തങ്ങ
ഒന്നേ രണ്ടേ മൂന്നേ നാലേ
എണ്ണം തെറ്റാതെണ്ണാമോ?
<center> <poem>
{{BoxBottom1
| പേര്=    അക്ഷയ് ദർശൻ.
              Std
         
| ക്ലാസ്സ്=  .2  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ഗവ .എൽ.പി.എസ്
          കിഴക്കനേല      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42405
| ഉപജില്ല= കിളിമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

11:41, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം