"ഗവ. എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 45: വരി 45:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sheebasunilraj| തരം= കവിത    }}

11:30, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം


നല്ല കുട്ടികളാകണം നാം


നല്ല നാളെക്കായി നാം - വൃത്തിയോടെ

വ്യക്തിശുചിത്വംപാലിക്കണം


വീട്ടിലും നാട്ടിലും നല്ല കുട്ടികളാകണം

ശുചിത്വമുള്ള നല്ലകുട്ടികളാകണം

നല്ല നാളെക്കായി നാം

നന്മയുള്ളവരാകണം

ശുചിത്വമുള്ളവരാകണം

ഒറ്റകെട്ടായി നിന്ന് നാം

മഹാമാരിയെ തുരത്തണം

വൃത്തി വേണം ശുദ്ധി വേണം കരുതൽ വേണം നമ്മളോരോരുത്തര്കും


അഫ്‌നാൻ മുഹമ്മദ്
3 A ഗവ :എൽ .പി എസ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത