ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.യു.പി.സ്കൂൾ പേരിശ്ശേരി/അക്ഷരവൃക്ഷം/കൊറോണയെന്ന വൈറസ്/കൊറോണയെന്ന വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
36365 (സംവാദം | സംഭാവനകൾ)
' {{BoxTop1 | തലക്കെട്ട്= കൊറോണയെന്ന വൈറസ് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
36365 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
ലോകത്ത് കടന്നു കയറി കൊറോണ എന്ന മാരി
ജനങ്ങൾ വൻ ഭീതിയിലാകുന്നു.
ഒറ്റക്കെട്ടായി നീങ്ങിടാം
കൊറോണയെ നാം നേരിടാം
മാസ്ക്ക് ധരിക്കാം കൈകൾ കഴുകാം
വൈറസ്സിനെതിരേ പോരാടാം
ലോകം ജാഗ്രതിയിലാകുന്നു
കൊറോണയെന്ന വൈറസ്സിനെ
എന്നന്നേക്കുമായി നശിപ്പിക്കാം
മാരി മാരി മഹാമാരി
കടന്നു കയറി നാശം വിതയ്ക്കാൻ
ലോക്ഡൌണിലൂടെ തകർക്കാം
കൊറോണ എന്ന വിപത്തിനെ.
</poem> </center>

11:29, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയെന്ന വൈറസ്


ലോകത്ത് കടന്നു കയറി കൊറോണ എന്ന മാരി
ജനങ്ങൾ വൻ ഭീതിയിലാകുന്നു.
ഒറ്റക്കെട്ടായി നീങ്ങിടാം
കൊറോണയെ നാം നേരിടാം
മാസ്ക്ക് ധരിക്കാം കൈകൾ കഴുകാം
വൈറസ്സിനെതിരേ പോരാടാം
ലോകം ജാഗ്രതിയിലാകുന്നു
കൊറോണയെന്ന വൈറസ്സിനെ
എന്നന്നേക്കുമായി നശിപ്പിക്കാം
മാരി മാരി മഹാമാരി
കടന്നു കയറി നാശം വിതയ്ക്കാൻ
ലോക്ഡൌണിലൂടെ തകർക്കാം
കൊറോണ എന്ന വിപത്തിനെ.