"സെന്റ് ജോസഫ് എൽ പി എസ് പാളയം/അക്ഷരവൃക്ഷം/മിസ്റ്റർ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മിസ്റ്റർ കൊറോണ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 13: വരി 13:
| സ്കൂൾ=സെന്റ് ജോസഫ് എൽ പി എസ് പാളയം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=സെന്റ് ജോസഫ് എൽ പി എസ് പാളയം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=43317  
| സ്കൂൾ കോഡ്=43317  
| ഉപജില്ല=North       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=നോർത്ത്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=Trivandrum  
| ജില്ല=തിരുവനന്തപുരം  
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

11:22, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മിസ്റ്റർ കൊറോണ


ഒരു ദിവസം സെന്റ് ജോസഫ് . എൽ . പി സ്കൂളിലെ കുട്ടികൾ കളിക്കുകയായിരുന്നു . അപ്പൊൾ അതു വഴി ഒരു കൊറോണ വൈറസ് വന്നു . ഹും...... ഇവരുടെ കൈയിൽ കയറാം. ആഹാരം കഴിക്കുമ്പോൾ ഉള്ളിലെത്തീ അസുഖം വരുത്താം . അപ്പൊൾ സുമ ടീച്ചർ കുട്ടികളോട് പറഞ്ഞു ; സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കൈ കഴുകിയിട്ട് വരു നമുക്ക് ആഹാരം കഴിക്കാം . കുട്ടികൾ എല്ലാം വരിയായി നിന്ന് സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി ഉരച്ചു കഴുകി ഇതുകണ്ട കൊറോണ നാണിച്ചു സ്ഥലം വിട്ടു.

Saisanjana
III സെന്റ് ജോസഫ് എൽ പി എസ് പാളയം
നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ