"കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/കോവിഡ് പാഠങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop 3
{{BoxTop 2
| തലക്കെട്ട്=കോവിഡ് പാഠങ്ങൾ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കോവിഡ് പാഠങ്ങൾ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p align='justify'>
<p align='justify'>

11:16, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:BoxTop 2


      കഴിഞ്ഞ വിഷുവിന് മുന്നെ കൈത്തറി മേളയിൽ പോയി തുണികൾ എടുത്തിരുന്നു. ഇത്തവണ ഇതൊന്നുമുണ്ടായില്ല. കോറോണ യാണത്രെ കൊറോണ .ഈ കൊറോണ എന്ന് പറയുന്ന വൈറസ് ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ നിന്നാണ് ഉണ്ടായത് പിന്നെ അത് ലോകത്താകെ വ്യാ പിച്ചു ആയിരങ്ങൾ മരണമടഞ്ഞു ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ പിടിമുറുക്കി.ഇന്ത്യയിൽ കേരളത്തിലാണ് ആദ്യം വന്നത് ' എന്നാൽ കേരളം ഒറ്റക്കെട്ടായി ഇതിനെ നേരിടുന്നു ഈ കൊറോണ കാലത്ത് ലോക് സൗൺ തുടങ്ങിയതിന് ശേഷം കാക്കകൾക്കും പൂച്ചകൾക്കും ഭക്ഷണം കൊടുത്തും കളിച്ചും പഠിച്ചും വായിച്ചുമാണ് സമയം കളയുന്നത്. ഇന്നെനെ ഇരിക്കുന്ന സമയത്ത് രാത്രി 7.22 ന് ബഹിരാകാശ പേടകം പോകുമെന്നുള്ള വാർത്ത അറിഞ്ഞു. ഒരു കാപ്പി നിറമായിരുന്നു അതിന് .ശാസ്ത്ര നിരീക്ഷണത്തിനായി മനുഷ്യൻ ബഹിരാകാശത്ത് നിർമ്മിച്ച ഒരു കേന്ദ്രമാണത്. നക്ഷത്രങ്ങൾക്കിടയിലൂടെ നമ്മൾ സഞ്ചരിക്കുമ്പോൾ ഒരു ചെറിയ വൈറസിനെ പേടിച്ച് വീടിനുള്ളിൽ കഴിയുന്നു പാവം മനുഷ്യർ
     

ഷാരോൺ പി
6 E കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ

2