"ജി എൽ പി എസ് പാലമറ്റം/അക്ഷരവൃക്ഷം/കുട്ടിക്കൊമ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കുട്ടിക്കൊമ്പൻ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

11:15, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കുട്ടിക്കൊമ്പൻ


കുട്ടിക്കൊമ്പൻ
കുട്ടിക്കൊമ്പൻ കുഞ്ഞാന
കുറുമ്പുകാട്ടും കുഞ്ഞാന
കുണുങ്ങി നടക്കും കുഞ്ഞാന
കൂടെക്കളിക്കും കുഞ്ഞാന
കുഴലുകണക്കൊരു തുമ്പിക്കൈ
മുറo പോലെ ഇരുചെവികൾ
തൂണുകണക്കെ കാലുകൾ നാല്
ചൂലുകണക്കെ പിന്നിൽ വാല്
എന്തൊരു ചന്തം കുഞ്ഞാന


 

ബേസിൽ ബൈജു
2 A ജി എൽ പി എസ് പാലമറ്റം
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത