|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= ദൈവങ്ങളുടെ നാട്
| |
| | color= 4
| |
| }}
| |
| <center> <poem>
| |
| തെറ്റുന്നു മർത്യന്റെ നീക്കങ്ങളൊക്കെയും
| |
| നീയുമായുള്ള കളിയിലിന്നു
| |
| തോൽവി തൻ വക്കിൽ നിൽക്കുന്ന മർത്യന്റെ
| |
| നിലവിളി ശബ്ദങ്ങൾ പ്രതിധ്വനിപ്പൂ
| |
| തകരുന്ന രാജ്യവും ഉയരുന്ന മരണവും
| |
| ഗതിയില്ലാതലയുന്ന മാനവരും
| |
| തോൽക്കുന്ന മർത്യനും, ജയിക്കുന്ന ശാസ്ത്രവും
| |
| അഭിമുഖം കണ്ടങ്ങ് മത്സരിപ്പൂ
| |
|
| |
|
| എല്ലാം കവരുന്നോൻ നീയീ ലോകത്തു
| |
| ജന്മമെടുത്തതു എന്തിനയ്യോ
| |
| നീ തട്ടിയെടുത്തതു സ്വത്തല്ല, പണമല്ല
| |
| കണ്ണീരിൽ കുതിർന്നൊരു ജീവനല്ലോ
| |
|
| |
| ജീവിതം തന്ന കൈകളിൽ തന്നെ നീ
| |
| മരണ ക്കുടു ക്കിട്ടു വില്ലനായി
| |
| രക്തബന്ധങ്ങളെ തട്ടിയകറ്റി നീ
| |
| മതിലുകൾ കെട്ടി മിടുക്കനായി
| |
| ജീവിതമാകവേ താളം തെറ്റിച്ചു നീ
| |
| വില്ലാളിയെപ്പോൽ പരിഹസിച്ചു
| |
| ദൈവങ്ങളെപ്പോലും താഴിട്ടു പൂട്ടി നീ
| |
| സ്വയമാ പദവിയലങ്കരിച്ചു
| |
| ഇനിയീ മർത്യന്റെ ഹൃത്തിൽ നിന്നുയരട്ടെ
| |
| അതിജീവനത്തിന്റെ മന്ത്രശബ്ദം
| |
| ഇനിയെന്തു ചേതം വരാനാ നമുക്കിന്നു
| |
| ചേതന പോലും നഷ്ടമായി
| |
| നഷ്ടങ്ങളോന്നുമേ നഷ്ടക്കുറിപ്പായി
| |
| എഴുതുന്ന ശീലം മർത്യനില്ല
| |
| നഷ്ടങ്ങളേറ്റു കടലിലമരുവാൻ
| |
| പാടിയൊഴുകുന്ന പുഴയുമല്ല
| |
|
| |
| പോയ്പോയ കാലത്തിൽ നാം കണ്ട-
| |
| ദുരിതങ്ങൾക്കൊക്കെയും
| |
| മനുജന്റെ ബുദ്ധിയാണതിജീവനം
| |
| ഇടനിലക്കാരനായീശ്വരനീചതുരംഗ-
| |
| ക്കളി കണ്ടു മെല്ലെ രസിച്ചിടുന്നോ?
| |
| ഈശ്വരനില്ലേലുമെന്താ നമുക്ക്-
| |
| ഈശ്വരന്മാരുടെ നാടാണിത്.
| |
| വെള്ളക്കോട്ടിട്ട മാലാഖമാർ ചിറകുമായ്
| |
| സാന്ത്വനത്തഴുകലായ് വീശിടുന്നു-
| |
| രാപ്പകൽ നോക്കാതെ നീതി കാക്കുന്നവർ
| |
| നാളുകളെത്രയോ പൊരുതിടുന്നു.
| |
|
| |
| ജാതിഭേദങ്ങളില്ലാതെ മാനവരൊന്നായി
| |
| കേരളനാടിന്റെ മാനം കാക്കും .
| |
| നേതൃത്വക്കൊടി പാറിപ്പറത്തി നാം
| |
| ആദർശത്തിൻ വഴികാട്ടും.
| |
| തട്ടിത്തകർത്തിടും ഞാൻ നിശ്ചയം- ഈ
| |
| മഹാമാരിയൊന്നായ് തുലഞ്ഞുപോകും .
| |
| പലരും പറയുന്നു ദൈവത്തിൻ നാടിത്-
| |
| ഞാനോ പറയുന്നു-
| |
| ദൈവങ്ങൾ തൻ നാട്
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ഹരിനന്ദ്. എസ്. എസ്
| |
| | ക്ലാസ്സ്= 7C
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എൻ.എസ്.എസ്.എച്ച്.എസ്. മടവൂർ
| |
| | സ്കൂൾ കോഡ്= 42048
| |
| | ഉപജില്ല= കിളിമാനൂർ
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത
| |
| | color= 4
| |
| }}
| |