ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/അക്ഷരവൃക്ഷം/പഴമൊഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Chengal (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=പഴമൊഴി | color=1 ‍‍}}<b><center><poem>' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Chengal (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
| തലക്കെട്ട്=പഴമൊഴി
| തലക്കെട്ട്=പഴമൊഴി
| color=1 ‍‍}}<b><center><poem>
| color=1 ‍‍}}<b><center><poem>
"സമ്പത്തു കാലത്ത് തൈ പത്തു
വച്ചാൽആപത്ത് കാലത്ത്
കാപത്ത് തിന്നാം"
പഴമൊഴികളതെല്ലോ
യാഥാർത്ഥ്യമിന്ന്
വേലയതുയാതൊന്നുമില്ല
കൂലിയുമില്ല
പട്ടിണിയതല്ലേ യാഥാർത്ഥ്യമിന്ന്
കോവിഡ് മഹാമാരി
ഭയമതൊട്ടും വേണ്ടതില്ല
കൈകോർത്തിട്ടുക ഒരുമ യോടെ -
:ഓർക്കുക മനസ്സിൽ മാത്രം.
അകലം പാലിച്ചിടുക
ഒരുമ മനസ്സിൽ മാത്രം</poem></center>

11:05, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പഴമൊഴി

"സമ്പത്തു കാലത്ത് തൈ പത്തു
വച്ചാൽആപത്ത് കാലത്ത്
കാപത്ത് തിന്നാം"
പഴമൊഴികളതെല്ലോ
യാഥാർത്ഥ്യമിന്ന്
വേലയതുയാതൊന്നുമില്ല
കൂലിയുമില്ല
പട്ടിണിയതല്ലേ യാഥാർത്ഥ്യമിന്ന്
 കോവിഡ് മഹാമാരി
ഭയമതൊട്ടും വേണ്ടതില്ല
കൈകോർത്തിട്ടുക ഒരുമ യോടെ -
ഓർക്കുക മനസ്സിൽ മാത്രം.
അകലം പാലിച്ചിടുക
ഒരുമ മനസ്സിൽ മാത്രം