"ഗവ.യു.പി.എസ്.വിതുര/അക്ഷരവൃക്ഷം/കൊറോണക്കാലത്ത് കളിക്കുന്ന മൂന്ന് കുട്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലത്ത് കളിക്കുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Naseejasadath|തരം=കഥ}} |
10:44, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണക്കാലത്ത് കളിക്കുന്ന മൂന്ന് കുട്ടികൾ ഇമ്മിണി അമ്മക്ക് മൂന്ന് മക്കളാണ്.ടിങ്കു,ഉണ്ണി,അച്ചു.അവർ മൂന്ന് പേരും വെക്കേഷൻ എത്താൻ കാത്തിരിക്കുകയായിരുന്നു.അപ്പോഴാണ് അറിഞ്ഞത് കൊറോണ എന്ന പുതിയ ഒരു വൈറസ് പകരുന്നു.അമ്മ പറഞ്ഞു,മക്കളേ പുറത്തൊന്നും കളിക്കാൻ പോകണ്ട.അവർ അത് കേട്ടില്ല. കളി കഴിഞ്ഞ് പോകുമ്പോൾ കോവിഡ് ബാധിച്ച ഒരാൾ മുഖം മറയ്ക്കാതെ ചുമച്ചു. വീട്ടിലെത്തിയ അവർ കൈകഴുകിയില്ല.താമസിയാതെ അവർക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി.അവരെ ആശുപത്രിയിൽ കൊണ്ടുപോയി.14 ദിവസം പ്രത്യേക മുറിയിൽ കഴിയാൻ ഡോക്ടർ പറഞ്ഞു.അമ്മയോടൊപ്പം ഉറങ്ങാൻ കഴിയില്ലെന്നോർത്തപ്പോൾ അവർക്ക് സങ്കടം വന്നു.അമ്മ പറഞ്ഞതുകേട്ട് വീട്ടിനുള്ളിൽ കഴിഞ്ഞിരുന്നെങ്കിൽ നമുക്കീഗതി വരില്ലായിരുന്നു എന്ന് അവർ ഓർത്തുപോയി.
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ