"ഗവ.യു.പി.എസ്.വിതുര/അക്ഷരവൃക്ഷം/ചിറകൊടിഞ്ഞ പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അനന്യ ആർ സുരേന്ദ്രൻ | | പേര്= അനന്യ ആർ സുരേന്ദ്രൻ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 7 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
10:35, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ചിറകൊടിഞ്ഞ പൂമ്പാറ്റ ഒരിടത്ത് ഒരു പെൺകുട്ടി ഉണ്ടായിരുന്നു.അവളെ എല്ലാപേരും പൂമ്പാറ്റ എന്നാണ് വിളിച്ചിരുന്നത്.സത്യത്തിൽ അവൾ ഒരു കഞ്ഞു പൂമ്പാറ്റ തന്നെ ആയിരുന്നു.പല വർണങ്ങൾ ഉള്ള പൂമ്പാറ്റയുടെ ചിറകുപോലെ അവൾക്ക് പല തരം കഴിവുകൾ ഉണ്ടായിരുന്നു.എന്നാൽ അവളുടെ കഴിവുകൾക്ക് ചിറക് വി
രിക്കാനുള്ള ചുറ്റുപാട് വീട്ടിൽഉണ്ടായിരുന്നില്ല.അർബുദം ബാധിച്ച് അവളുടെ അച്ഛൻ യാത്രയായി.
പിന്നീട് അമ്മയായിരുന്നു അവൾക്കെല്ലാം.അദ്ധ്യാപകർക്കും അവളെ വളരെ ഇഷ്ടമായിരുന്നു.ആ വർഷം
കലോത്സവത്തിനു അവൾക്ക് ധാരാളം സമ്മാനങ്ങൾ കിട്ടി.സമ്മാനങ്ങൾ അമ്മയെ കാണിക്കാൻ അവൾ
ഒാടിയെത്തി.എന്നാൽ അവളുടെ അമ്മയും അവളെ വിട്ടു പോയി.ചിറകു തളർന്ന പൂമ്പാറ്റയെപ്പോലെ അവൾ
നിലത്തു വീണു.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ