"ഗവ യു പി എസ് ആനച്ചൽ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 3 }} കൊറോണ എന്നൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=    കൊറോണ  
| തലക്കെട്ട്=    കുഞ്ഞിക്കിളി  

| color=          3
| color=          3
}}
}}
കൊറോണ എന്നൊരു മഹാരോഗം
ഒരു മരത്തിൽ കുഞ്ഞിക്കിളിയും അമ്മക്കിളിയും താമസിച്ചിരുന്നു. അമ്മക്കിളി എന്നും തീറ്റ തേടാൻ പോകുമായിരുന്നു. കുഞ്ഞിക്കിളിയോട് പുറത്തിറങ്ങരുതെന്ന് പറഞ്ഞിട്ടാണ് അമ്മക്കിളി പോകുന്നത്. എന്നാൽ കുഞ്ഞിക്കിളി അമ്മ പോയപ്പോൾ പതുക്കെ കൂട്ടിൽ നിന്നും പുറത്ത് ഇറങ്ങാൻ ശ്രമിച്ചു. അവളുടെ കുഞ്ഞിച്ചിറകുകൾ കൊണ്ട് പറക്കാൻ പറ്റാതെ കൂട്ടിൽ നിന്നും താഴേക്ക് വീണു. അമ്മക്കിളി വന്നപ്പോൾ കുഞ്ഞിക്കിളി കൂടിനു താഴെ കിടന്ന് കരയുന്നു കുഞ്ഞിക്കിളിയെ എടുത്ത് അമ്മക്കിളി കൂട്ടിൽ കൊണ്ടിരുത്തി. 'അമ്മ പറഞ്ഞത് അനുസ്സരിച്ചിരുന്നെങ്കിൽ തനിക്ക് ഈ ഗതി വരില്ലായിരുനെന്ന് കുഞ്ഞിക്കിളി ചിന്തിച്ചു. പിന്നീട് അമ്മക്കിളി പറയുന്നതെല്ലാം കുഞ്ഞിക്കിളി അനുസരിച്ചു
 
മനുഷ്യരെ എല്ലാം കൊന്നൊടുക്കി
 
വായും  മുഖവും മറച്ചീടാം
 
കൈകൾ കഴുകി ശുചിയാക്കാം
 
ഒരു കൈയ്യകലം പാലിക്കു
 
കൊറോണയെ തുരത്തിടു

{{BoxBottom1
{{BoxBottom1
| പേര്=    രുദ്രരാജ്
| പേര്=    അഭിനയ.s s
| ക്ലാസ്സ്= 1
| ക്ലാസ്സ്= 1
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 27: വരി 18:
| ഉപജില്ല= പാലോട്  
| ഉപജില്ല= പാലോട്  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത
| തരം=  കഥ
| color= 1
| color= 1
}}
}}

10:32, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കുഞ്ഞിക്കിളി

ഒരു മരത്തിൽ കുഞ്ഞിക്കിളിയും അമ്മക്കിളിയും താമസിച്ചിരുന്നു. അമ്മക്കിളി എന്നും തീറ്റ തേടാൻ പോകുമായിരുന്നു. കുഞ്ഞിക്കിളിയോട് പുറത്തിറങ്ങരുതെന്ന് പറഞ്ഞിട്ടാണ് അമ്മക്കിളി പോകുന്നത്. എന്നാൽ കുഞ്ഞിക്കിളി അമ്മ പോയപ്പോൾ പതുക്കെ കൂട്ടിൽ നിന്നും പുറത്ത് ഇറങ്ങാൻ ശ്രമിച്ചു. അവളുടെ കുഞ്ഞിച്ചിറകുകൾ കൊണ്ട് പറക്കാൻ പറ്റാതെ കൂട്ടിൽ നിന്നും താഴേക്ക് വീണു. അമ്മക്കിളി വന്നപ്പോൾ കുഞ്ഞിക്കിളി കൂടിനു താഴെ കിടന്ന് കരയുന്നു കുഞ്ഞിക്കിളിയെ എടുത്ത് അമ്മക്കിളി കൂട്ടിൽ കൊണ്ടിരുത്തി. 'അമ്മ പറഞ്ഞത് അനുസ്സരിച്ചിരുന്നെങ്കിൽ തനിക്ക് ഈ ഗതി വരില്ലായിരുനെന്ന് കുഞ്ഞിക്കിളി ചിന്തിച്ചു. പിന്നീട് അമ്മക്കിളി പറയുന്നതെല്ലാം കുഞ്ഞിക്കിളി അനുസരിച്ചു

അഭിനയ.s s
1 ഗവ: യു. പി. എസ് , ആനച്ചൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ