ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ.പി.എസ്. പനയമുട്ടം/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42516 (സംവാദം | സംഭാവനകൾ)
No edit summary
42516 (സംവാദം | സംഭാവനകൾ)
No edit summary
വരി 16: വരി 16:
ഒന്നിച്ചു നേരിടാം  
ഒന്നിച്ചു നേരിടാം  
ഈ മഹാമാരിയെ
ഈ മഹാമാരിയെ
</poem> </center>

10:21, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

 മഹാമാരി
തുരത്തണം തുരത്തണം
കൊറോണയെ തുരത്തണം
ജയിക്കണം ജയിക്കണം
കൊറോണയിൽനിന്നും ജയിക്കണം
കോർക്കണം കോർക്കണം
മനസ്സ് തമ്മിൽ കോർക്കണം
കഴുകണം കഴുകണം കൈകൾ
ഇടയ്ക്കിടെ കഴുകണം
സോപ്പുവെള്ളംകൊണ്ട്
തുരത്തണം തുരത്തണം
കൊറോണയെ തുരത്തണം
ഒന്നിച്ചു നേരിടാം
ഈ മഹാമാരിയെ