|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}കൊറോണ/|കൊറോണ]] | | *[[{{PAGENAME}}/കൊറോണ|കൊറോണ]] |
| {{BoxTop1
| |
| | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| | |
| ഇന്നു നാം ഏവരും ഭീതിയാല്
| |
| കാണുമീ ദുരന്തത്തി൯ ഹേതു
| |
| എന്തെന്നറിയ നീ
| |
| ഈ തമസ്സ്മാറി പ്രഭാപൂരിതമാകുവാ൯
| |
| ഇനിയെന്തു വേണമെന്നറിയ നീയും
| |
| മ൪ത്ത്യ൯ ത൯ സ്നേഹം കളങ്കമില്ലാതെ
| |
| പൂരിതമാകണം അന്തരംഗം
| |
| കാപട്യമില്ലാത്ത കൗശലമില്ലാത്ത
| |
| കുബേര കുചേല വ്യത്യാസമില്ലാത്ത
| |
| നല്ലോരു നാളേയ്ക്കായി ദീപം തെളിയട്ടെ
| |
| ഉരഗങ്ങള്,പുഴുക്കള്,ഈനാംപേച്ചികള്
| |
| ഇവയെല്ലാം ഭക്ഷണക്കൂട്ടുകളെന്നറിയ നീ
| |
| കണ്ണ് തുറന്നോന്നു നോക്കിയാല് കാണാം
| |
| പ്രകൃതിത൯ കായ്കനികള് ആവോളം
| |
| പഴമത൯ രുചിക്കൂട്ട് മറോന്നോരാ നേരം
| |
| രോഗത്തി൯ അരുചി നുണയുന്നു നാം
| |
| കൊറോണ ത൯ അ൪ത്ഥം കിരീടമെന്നാകിലും
| |
| ആ കിരീടമണിയാ൯ ഭയന്നെ൯ മനവും
| |
| | |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്=വൈഗ
| |
| | ക്ലാസ്സ്=3A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=കുന്നോത്തുപറമ്പഎൽപി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=14533
| |
| | ഉപജില്ല=പാനൂ൪ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=കണ്ണൂ൪
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |