"ഗവ എൽ പി എസ് ഭരതന്നൂർ/അക്ഷരവൃക്ഷം/ശ‍ുചിത്വം മഹത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശ‍ുചിത്വം മഹത്വം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 34: വരി 34:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sujithsm| തരം=കവിത }}

10:07, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശ‍ുചിത്വം മഹത്വം

         ശുചിത്വം
   ശുചിത്വത്തിൻപ്രാധാന്യം
   നിങ്ങളറിയുമോ കൂട്ടുകാരെ
  ശുചിത്വശീലം പാലിച്ചെന്നാൽ
  ആരോഗ്യം നമ്മെ തേടി വരും
  പല്ലൂ നന്നായ് തേക്കേണം
  രണ്ടു നേരം കുളിക്കണം
 ആഹാരത്തിനു മുൻപും പിൻപും
കയ്യും വായും കഴുകേണം
 കൈകൾ രണ്ടും ഇടക്കിടെ
സോപ്പ് പതച്ച് കഴുകേണം
വീടും നാടും എന്നെന്നും
വൃത്തിയോടെ വെക്കേണം
വൃത്തിയോടെ നടന്നില്ലെങ്കിൽ
കൊറോണ നമ്മെ പിടികൂടും
 വൃത്തിയായി നടന്നെന്നാലോ
കൊറോണ തനിയെ തോറ്റോടും
 

അദ്‍നാൻ സവാദ്
4 ബി ഗവ.എൽ.പി എസ് ഭരതന്ന‍ൂ‍ർ
പാലോട് ഉപജില്ല
തിര‍ുവനന്തപ‍ുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത