"സെന്റ് അലോഷ്യസ് എൽ പി എസ് അതിരമ്പുഴ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 35: വരി 35:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

10:07, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

മരണത്തിൻ മണമുള്ളെനേ
നിൻ താണ്ഡവത്താൽ ഉലയുന്നി ലോകം
മരണത്തിന് മുഖമുള്ളെനേ
നിൻ കൈകളാൽ എരിയുന്നി ലോകം

ഇന്നിവിടെ പൊലിയുന്ന ജീവനോ
ആയിരമല്ല പതിനായിരങ്ങൾ
ഇന്നിലോകം നിന്നെ വിളിചോരു
രോമന പേരോ കൊറോണ

മരണത്തിൻ നിഴലായ് എൻ
പ്രിയരോട് കു‌ടെ നടപ്പതി കൊറോണ
കേൾപ്പുവിൻ മാളോരേ നിങ്ങളി
 മഹാമാരിയെ വീട്ടിലിരുന്നു ചെറുപ്പുവിൻ
വേരോടെ പിഴുതെറിയുവിൻ
ഒന്നിച്ച് ഒന്നായ് പൊരുതുവിൻ
നല്ലൊരു നാളേക്കായ് പൊരുതുവിൻ

ശിഖ ബിജു
4 ബി സെന്റ്‌ അലോഷ്യസ് എൽ പി സ്കൂൾ അതിരമ്പുഴ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത