ഉള്ളടക്കത്തിലേക്ക് പോവുക

"എച്ച് എസ് എസ് കണ്ടമംഗലം/അക്ഷരവൃക്ഷം/മഹാവിപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 31: വരി 31:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair | തരം= }}
{{Verified|name=Sachingnair | തരം= കവിത }}

09:24, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാവിപത്ത്

ഭയന്നിടില്ല നാം ചെറുത്തുനിന്നീടും
കൊറോണയെന്ന ഭീകരന്റെ കഥ കഴിച്ചീടും (2)
തകർന്നിടില്ല നാം ചെറുത്തുനിന്നീടും (2)
നാട്ടിൽനിന്നും ഈ വിപത്തകന്നിടും വരെ(2)
കൈകൾ നാം ഇടക്കിടക്ക് സോപ്പ് കൊണ്ട് കഴുകണം
തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും
കൈകളാലോ തുണികളാലോ മുഖം മറച്ച് ചെയ്യണം
കൂട്ടമായി പൊതുസ്ഥലത്ത് ഒത്തുചേരൽ നിർത്തണം
രോഗമുള്ള രാജ്യവും രോഗമുള്ള ദേശവും
എത്തിയാലോ താണ്ടിയാലോ മറച്ചു വെച്ചിടില്ല നാം
ഭയന്നിടില്ല നാം , ചെറുത്തു നാം നിന്നിടും
കൊറോണയെന്ന ഭീകരന്റെ കഥകഴിച്ചിടും
കഥ കഴിച്ചിടും നാം കഥകഴിച്ചിടും നാം

 

അശ്വിൻ മനോജ്
6C എച്ച്.എസ്സ്.എസ്സ്.കണ്ടമംഗലം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത