"ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. കടമക്കുടി/അക്ഷരവൃക്ഷം/നല്ല നാളേയ്ക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 26: വരി 26:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

09:04, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നല്ല നാളേയ്ക്കായ്

കരുതലിൻ നാളിൽ
വീട്ടിലായിരുന്നീടുമ്പോൾ
കളിയിലും കാര്യത്തിലും
കരുതലുണ്ടാകണം
പ്രാർത്ഥിച്ചീടണം ഈ മാരിതൻ
നടുവിൽ വേദനിച്ചീടും മാനവർക്കായ്
വരുവിൻ ഒന്നിച്ചു കൈകൂപ്പാം
നല്ല നാളേയ്ക്കായ് ദൈവസന്നിഥിയിൽ
 
 

മേരി നിയ റോസ്
8 എ ഗവ.എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. കടമക്കുടി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത