"ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. കടമക്കുടി/അക്ഷരവൃക്ഷം/കോവിഡ്-19 പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് 1 9 പ്രതിരോധം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 24: വരി 24:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം= ലേഖനം}}

09:04, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് 1 9 പ്രതിരോധം

<
ലോകം കോവിഡ് 1 9 എന്ന മഹാമാരിയുടെ പിടിയിൽ ആണ് .ഇതിനെ പിടിച്ചുനിർത്താൻ ലോകത്ത് ഒരു മരുന്ന് കണ്ടെത്താൻ ആയിട്ടില്ല .ലോകത്ത് അനുദിനം രോഗികളുടെ എണ്ണവും മരണസംഖ്യയും ഉയരുകയാണ് .രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ ഐസൊലേഷൻ ചെയ്യുകയാണ് .ഭയമല്ല ജാഗ്രതയാണ് വേണ്ടത് എന്നാണ് ആരോഗ്യലോകം പറയുന്നത് .ആരോഗ്യവകുപ്പും വിദഗ്ധരും പറയുന്ന നിർദേശങ്ങൾ പാലിച്ചാൽ കൊറോണയെ നമുക്ക് നേരിടാൻ ആകും .<
നിർദേശങ്ങൾ പാലിക്കുക;<
സാമൂഹിക അകലം പാലിക്കുക ,സോപ്പ് സാനിറ്റൈസർ ഉപയോഗിച്ചു കൈകഴുകുക ,മാസ്ക് ഉപയോഗിക്കുക ,അനാവശ്യ യാത്രകൾ ഒഴിവാക്കുക .രോഗമുള്ള ആളിനോട് നേരിട്ട് ഇടപെടാതെ ഇരിക്കുക .ഹസ്തദാനം ഒഴിവാക്കുക .<
കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 1 4 ദിവസത്തിനുള്ളിൽ രോഗലക്ഷണം കാണിക്കും .വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ പനിയും ചുമയും ജലദോഷം തുടങ്ങിയവ ഉണ്ടാകും. 2 0 18 ലെ മഹാപ്രളയവും 2 0 1 9 ലെ പ്രകൃതി ദുരന്തവും ഒത്തിരി ദുരിതങ്ങൾ സമ്മാനിച്ചവയാണ് .നാം ഒറ്റകെട്ടായി നിന്ന് നിപ്പയെയും പ്രളയത്തെയും അതിജീവിച്ചത് പോലെ ഇതും നമുക്ക് അതിജീവിക്കാൻ കഴിയും .കൊറോണയെ ഈ ലോകത്തുനിന്നും പറഞ്ഞുവിടാൻ നമുക്കാവും.നമ്മുടെ ജീവൻ നമുക്ക് അവകാശപ്പെട്ടത് പോലെ മറ്റുള്ളവരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മുടെ കടമ കൂടിയാണ് .അതിനാൽ വേണ്ട മുൻകരുതലുകൾ എടുക്കാം ..നിർദേശങ്ങൾ പാലിക്കാം ..കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ ജാഗ്രതയോടെ മനസുകൊണ്ട് നമുക്കും അണിചേരാം ...<

<
നന്ദന കെ എസ്
8 A ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. കടമക്കുടി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം