"എ.ഡി.എൽ.പി.എസ് കൊരഞ്ഞിയൂർ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗ പ്രതിരോധം | color= 4 }} രോഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 8: വരി 8:
| പേര്= മുഹമ്മദ് സഹൽ  
| പേര്= മുഹമ്മദ് സഹൽ  
| ക്ലാസ്സ്=  2 B         
| ക്ലാസ്സ്=  2 B         
| പദ്ധതി= | വർഷം=2020  
| പദ്ധതി=അക്ഷരവൃക്ഷം
| വർഷം=2020  
| സ്കൂൾ=  എ.ഡി.എൽ.പി.എസ് കൊരഞ്ഞിയൂർ         
| സ്കൂൾ=  എ.ഡി.എൽ.പി.എസ് കൊരഞ്ഞിയൂർ         
| സ്കൂൾ കോഡ്= 24230
| സ്കൂൾ കോഡ്= 24230
വരി 16: വരി 17:
| color=  4
| color=  4
}}
}}
{{Verified1|name=Kannans| തരം=  ലേഖനം}}

08:09, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗ പ്രതിരോധം

രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവാണല്ലോ രോഗപ്രതിരോധം എന്നു പറയുന്നത്.നമ്മളിൽ രോഗപ്രതിരോധം ഉണ്ടാകുന്നതിന് നാം പോഷകങ്ങളടങ്ങിയ ആഹാരം കഴിക്കണം.ശുചിത്വം പാലിക്കണം.കുത്തിവെപ്പുകൾ എടുക്കണം. ഇന്ന് നമ്മുടെ ലോകത്ത് പടർന്നു പിടിച്ച്കൊണ്ടിരിക്കുന്ന കോറോണ വൈറസ് എന്ന മഹാമാരിക്കും പ്രതിവിധി പ്രതിരോധം തന്നെയാണ്.എന്തെങ്കിലും രോഗം വരുന്നതിനു മുൻപ് അത് വരാതെ നോക്കുന്നതാണ് ഉത്തമം.

മുഹമ്മദ് സഹൽ
2 B എ.ഡി.എൽ.പി.എസ് കൊരഞ്ഞിയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം