"മണപ്പള്ളി എസ്സ്.വി.പി.എം എൻഎസ്സ്എസ്സ് യു.പി.എസ്സ്/അക്ഷരവൃക്ഷം/ദുരന്തമുഖത്തെ മാലാഖമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 4: | വരി 4: | ||

സിറ്റി ഹോസ്പിറ്റലിലെ നഴ്‌സുമാർ ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു. പെട്ടെന്ന് ഒരു സ്ത്രീ വാതിൽ തള്ളിതുറന്നുകൊണ്ട് അവിടേക്ക് ഓടിവന്നു.അവരുടെ മുഖത്ത് ഭയം നിഴലിച്ചിട്ടുണ്ടായിരുന്നു. അവർ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു, "എന്റെ ഇക്കയ്ക്ക് തീരെ വയ്യ...ആരേലും ഒന്ന് ഓടി വരണേ."

സിറ്റി ഹോസ്പിറ്റലിലെ നഴ്‌സുമാർ ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു. പെട്ടെന്ന് ഒരു സ്ത്രീ വാതിൽ തള്ളിതുറന്നുകൊണ്ട് അവിടേക്ക് ഓടിവന്നു. അവരുടെ മുഖത്ത് ഭയം നിഴലിച്ചിട്ടുണ്ടായിരുന്നു. അവർ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു, "എന്റെ ഇക്കയ്ക്ക് തീരെ വയ്യ...ആരേലും ഒന്ന് ഓടി വരണേ."

അവിടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഒരു നേഴ്സ് അവരുടെ പാത്രം അടച്ചു വേഗം കൈകഴുകിവന്നു ആ സ്ട്രീയോട് തിരക്കി, "എന്താ നിങ്ങളുടെ പേര്?"

അവിടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഒരു നേഴ്സ് അവരുടെ പാത്രം അടച്ചു വേഗം കൈകഴുകിവന്നു ആ സ്ട്രീയോട് തിരക്കി, "എന്താ നിങ്ങളുടെ പേര്?"

"ഷംല", അവർ പറഞ്ഞു.
| "ഷംല", അവർ പറഞ്ഞു.

00:15, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ദുരന്തമുഖത്തെ മാലാഖമാർ
സിറ്റി ഹോസ്പിറ്റലിലെ നഴ്‌സുമാർ ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു. പെട്ടെന്ന് ഒരു സ്ത്രീ വാതിൽ തള്ളിതുറന്നുകൊണ്ട് അവിടേക്ക് ഓടിവന്നു. അവരുടെ മുഖത്ത് ഭയം നിഴലിച്ചിട്ടുണ്ടായിരുന്നു. അവർ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു, "എന്റെ ഇക്കയ്ക്ക് തീരെ വയ്യ...ആരേലും ഒന്ന് ഓടി വരണേ." അവിടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഒരു നേഴ്സ് അവരുടെ പാത്രം അടച്ചു വേഗം കൈകഴുകിവന്നു ആ സ്ട്രീയോട് തിരക്കി, "എന്താ നിങ്ങളുടെ പേര്?" പ്രാഥമിക ശുസ്രൂഷകൾ നല്കുന്നതിനിടയിൽ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് റഹീമിനെ വെന്റിലേറ്ററിലേക്ക് മാറ്റുവാൻ ഡോക്ടർ നിർദേശിച്ചു.ഒപ്പം അയാളുടെ രക്ത സാംപിളും പരിശോധനക്കയക്കാൻ ആവശ്യപ്പെട്ടു.

- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ