"ഗവ. എൽ.പി.എസ്. പൂവത്തൂർ/അക്ഷരവൃക്ഷം/കണ്ണുനീർ -അന്നും ഇന്നും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കണ്ണുനീർ -അന്നും ഇന്നും <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 36: വരി 36:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

00:04, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ണുനീർ -അന്നും ഇന്നും


അക്ഷരം പഠിക്കുവാനായി
ആദ്യമായി ചെന്നത്
അക്ഷരക്കോവിലിൻ അങ്കണത്തിൽ
അമ്മ തൻ കയ്യും പിടിച്ചു നിൽക്കവേ
മുത്തുപോൽ കണ്ണുനീർത്തുള്ളികൾ ഒഴുകവേ
ചെറുപുഞ്ചിരിയോടെന്നമ്മ
എൻ കണ്ണുനീർ തുടയ്ക്കവേ...
കാലങ്ങൾ പോകവേ
ഞാനങ്ങ് വലുതാകവേ
അമ്മയ്ക്കു വയസാകവേ
വീണ്ടും ചെന്നു നിന്നാ പടിക്കൽ
അമ്മയ്ക്കു വേണ്ടി കണ്ടുപിടിച്ച വൃദ്ധസദനത്തിൻ മുന്നിൽ
അമ്മ തൻ മിഴി വീണ്ടും നിറയവേ
വീണ്ടും വരുമെന്ന വാക്കു നൽകി ഞാൻ മടങ്ങവേ
പുഞ്ചിരിച്ചു ഞാൻ...
ഭാവിയിൽ എൻ ജീവിതവും ഇവിടെയെന്നോർത്ത്


 

ആദിത്യ ലക്ഷ്മി. H.R
4.B ഗവ. എൽ.പി.എസ്. പൂവത്തൂർ
നെടുമങ്ങാട് ഉപജില്ല
തിരുവനതപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത