ഉള്ളടക്കത്തിലേക്ക് പോവുക

"എച്ച്.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/നിഴൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Padmakumar g (സംവാദം | സംഭാവനകൾ)
No edit summary
Padmakumar g (സംവാദം | സംഭാവനകൾ)
No edit summary
 
വരി 28: വരി 28:
| സ്കൂൾ=എച്ച്.എസ്.മുണ്ടൂർ
| സ്കൂൾ=എച്ച്.എസ്.മുണ്ടൂർ
| സ്കൂൾ കോഡ്=21077  
| സ്കൂൾ കോഡ്=21077  
| ഉപജില്ല=ആലത്തൂർ
| ഉപജില്ല=പറളി
| ജില്ല= പാലക്കാട്  
| ജില്ല= പാലക്കാട്  
| തരം=കവിത
| തരം=കവിത

23:52, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നിഴൽ

പൊയ്‍മുഖങ്ങളുടെ ഈ ലോകത്ത്
ഞങ്ങൾ ഒന്നിച്ചാണ്
എന്റെ സന്തോഷങ്ങൾക്കും
ദുഃഖങ്ങൾക്കും സാക്ഷിയായി
പരിഹാസങ്ങൾക്കും
പ്രശംസക്കും കൂടെ നിന്നു
രാത്രിയെ തഴുകുന്ന
പകലിനെ ഭയക്കുന്ന
രാമവർണ്ണൻ
ഇരുട്ടിന്റെ മിത്രം
പകലിന്റെ ശത്രു.......

           

ദൃശ്യ ആർ
9 F എച്ച്.എസ്.മുണ്ടൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത