പൊയ്‍മുഖങ്ങളുടെ ഈ ലോകത്ത്
ഞങ്ങൾ ഒന്നിച്ചാണ്
എന്റെ സന്തോഷങ്ങൾക്കും
ദുഃഖങ്ങൾക്കും സാക്ഷിയായി
പരിഹാസങ്ങൾക്കും
പ്രശംസക്കും കൂടെ നിന്നു
രാത്രിയെ തഴുകുന്ന
പകലിനെ ഭയക്കുന്ന
രാമവർണ്ണൻ
ഇരുട്ടിന്റെ മിത്രം
പകലിന്റെ ശത്രു.......
ദൃശ്യ ആർ
9 F എച്ച്.എസ്.മുണ്ടൂർ പറളി ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത