"ഗവ.എച്ച് .എസ്.എസ്.ആറളം/അക്ഷരവൃക്ഷം/പരിസര ശുചിത്വവും പകർച്ചവ്യാധികളുടെ നിർമാർജ്ജനവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട് =പരിസര ശുചിത്വവും പകർച്ചവ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട് =പരിസര ശുചിത്വവും പകർച്ചവ്യാധികളുടെ നിർമാർജ്ജനവും | | തലക്കെട്ട് =പരിസര ശുചിത്വവും പകർച്ചവ്യാധികളുടെ നിർമാർജ്ജനവും | ||
| color= | | color=1 | ||
}} | }} | ||
ഒരോ ജീവിയും അതിന് ചുറ്റുപാടുമുള്ള മറ്റു സഹജീവികളും അജൈവ ഘടകങ്ങളുമായി പരസ്പരാശ്രയത്തിലും സഹപ്രവർത്തനത്തിലുമാണ് നിരന്തരം ജീവിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യ സ്ഥിതി നിലനിന്നിരുന്ന ഈ കൊച്ചു കേരളത്തിലെ സ്ഥിതി ഇന്ന് പാടെ മാറി ക്കഴിഞ്ഞു കേരളം ഇന്ന് പകർച്ച വ്യാധികളുടെ നാടായി മാറിക്കൊണ്ടിരിക്കുന്നു . പകർച്ചവ്യാധികൾ മിക്കവയും കൊതുകിലൂടെ പകരുന്നവയായതിനാൽ കൊതുകിന്റെ വൻതോതിലുള്ള വർദ്ധനവാണ് നിയന്ത്രണ വിധേയമായിരുന്ന പല രോഗങ്ങളും കേരളത്തിൽ പ്രത്യക്ഷപ്പെടാൻ കാരണമായത് കൂടാതെ മലിനജലം കെട്ടികിടക്കുന്നതിലൂടെയും പരിസര ശുചിത്വം ഇല്ലായ്മയും വ്യക്തി ശുചിത്വക്കുറവും മറ്റുപല രോഗങ്ങൾക്കും കാരണമാകുന്നത് മഞ്ഞപിത്തം, എലിപ്പനി ,ഡെങ്കിപ്പനിമലമ്പനി തുടങ്ങിയ അപകടകാരികളായരോഗങ്ങൾ ഇന്ന് നമ്മുടെ പ്രദേശത്തും പിടിപെടുന്നു. നാം ഓരോരുത്തരും വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നതിനോടപ്പം പൊതു സ്ഥലങ്ങളും ജല സ്രോതസ്സുകളും മലിനമാക്കാതെ കാത്തുസൂക്ഷിക്കുകയും വേണം. വ്യക്തികൾ പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യ.മായി പാലിച്ചാൽ പകർച്ചാവ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും നല്ലൊരുശതമാനം ഒഴിവാക്കുവാൻ കഴിയും. കൂടെ കൂടെ ഭക്ഷണത്തിനു മുമ്പും പിൻപും കൈകൾ നന്നായി സോപ്പു ഉപയോഗിച്ചു കഴുകുക. വയറിളക്കരോഗങ്ങൾ, വിരകൾ , പകർച്ചപ്പനി തുടങ്ങി കോവിഡ് വരെ ഒഴിവാക്കൻ സാധിക്കും. | ഒരോ ജീവിയും അതിന് ചുറ്റുപാടുമുള്ള മറ്റു സഹജീവികളും അജൈവ ഘടകങ്ങളുമായി പരസ്പരാശ്രയത്തിലും സഹപ്രവർത്തനത്തിലുമാണ് നിരന്തരം ജീവിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യ സ്ഥിതി നിലനിന്നിരുന്ന ഈ കൊച്ചു കേരളത്തിലെ സ്ഥിതി ഇന്ന് പാടെ മാറി ക്കഴിഞ്ഞു കേരളം ഇന്ന് പകർച്ച വ്യാധികളുടെ നാടായി മാറിക്കൊണ്ടിരിക്കുന്നു . പകർച്ചവ്യാധികൾ മിക്കവയും കൊതുകിലൂടെ പകരുന്നവയായതിനാൽ കൊതുകിന്റെ വൻതോതിലുള്ള വർദ്ധനവാണ് നിയന്ത്രണ വിധേയമായിരുന്ന പല രോഗങ്ങളും കേരളത്തിൽ പ്രത്യക്ഷപ്പെടാൻ കാരണമായത് കൂടാതെ മലിനജലം കെട്ടികിടക്കുന്നതിലൂടെയും പരിസര ശുചിത്വം ഇല്ലായ്മയും വ്യക്തി ശുചിത്വക്കുറവും മറ്റുപല രോഗങ്ങൾക്കും കാരണമാകുന്നത് മഞ്ഞപിത്തം, എലിപ്പനി ,ഡെങ്കിപ്പനിമലമ്പനി തുടങ്ങിയ അപകടകാരികളായരോഗങ്ങൾ ഇന്ന് നമ്മുടെ പ്രദേശത്തും പിടിപെടുന്നു. നാം ഓരോരുത്തരും വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നതിനോടപ്പം പൊതു സ്ഥലങ്ങളും ജല സ്രോതസ്സുകളും മലിനമാക്കാതെ കാത്തുസൂക്ഷിക്കുകയും വേണം. വ്യക്തികൾ പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യ.മായി പാലിച്ചാൽ പകർച്ചാവ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും നല്ലൊരുശതമാനം ഒഴിവാക്കുവാൻ കഴിയും. കൂടെ കൂടെ ഭക്ഷണത്തിനു മുമ്പും പിൻപും കൈകൾ നന്നായി സോപ്പു ഉപയോഗിച്ചു കഴുകുക. വയറിളക്കരോഗങ്ങൾ, വിരകൾ , പകർച്ചപ്പനി തുടങ്ങി കോവിഡ് വരെ ഒഴിവാക്കൻ സാധിക്കും. | ||
വരി 14: | വരി 14: | ||
| ജില്ല=കണ്ണൂർ | | ജില്ല=കണ്ണൂർ | ||
| color=2 | | color=2 | ||
}} | }} |
23:46, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസര ശുചിത്വവും പകർച്ചവ്യാധികളുടെ നിർമാർജ്ജനവും
ഒരോ ജീവിയും അതിന് ചുറ്റുപാടുമുള്ള മറ്റു സഹജീവികളും അജൈവ ഘടകങ്ങളുമായി പരസ്പരാശ്രയത്തിലും സഹപ്രവർത്തനത്തിലുമാണ് നിരന്തരം ജീവിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യ സ്ഥിതി നിലനിന്നിരുന്ന ഈ കൊച്ചു കേരളത്തിലെ സ്ഥിതി ഇന്ന് പാടെ മാറി ക്കഴിഞ്ഞു കേരളം ഇന്ന് പകർച്ച വ്യാധികളുടെ നാടായി മാറിക്കൊണ്ടിരിക്കുന്നു . പകർച്ചവ്യാധികൾ മിക്കവയും കൊതുകിലൂടെ പകരുന്നവയായതിനാൽ കൊതുകിന്റെ വൻതോതിലുള്ള വർദ്ധനവാണ് നിയന്ത്രണ വിധേയമായിരുന്ന പല രോഗങ്ങളും കേരളത്തിൽ പ്രത്യക്ഷപ്പെടാൻ കാരണമായത് കൂടാതെ മലിനജലം കെട്ടികിടക്കുന്നതിലൂടെയും പരിസര ശുചിത്വം ഇല്ലായ്മയും വ്യക്തി ശുചിത്വക്കുറവും മറ്റുപല രോഗങ്ങൾക്കും കാരണമാകുന്നത് മഞ്ഞപിത്തം, എലിപ്പനി ,ഡെങ്കിപ്പനിമലമ്പനി തുടങ്ങിയ അപകടകാരികളായരോഗങ്ങൾ ഇന്ന് നമ്മുടെ പ്രദേശത്തും പിടിപെടുന്നു. നാം ഓരോരുത്തരും വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നതിനോടപ്പം പൊതു സ്ഥലങ്ങളും ജല സ്രോതസ്സുകളും മലിനമാക്കാതെ കാത്തുസൂക്ഷിക്കുകയും വേണം. വ്യക്തികൾ പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യ.മായി പാലിച്ചാൽ പകർച്ചാവ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും നല്ലൊരുശതമാനം ഒഴിവാക്കുവാൻ കഴിയും. കൂടെ കൂടെ ഭക്ഷണത്തിനു മുമ്പും പിൻപും കൈകൾ നന്നായി സോപ്പു ഉപയോഗിച്ചു കഴുകുക. വയറിളക്കരോഗങ്ങൾ, വിരകൾ , പകർച്ചപ്പനി തുടങ്ങി കോവിഡ് വരെ ഒഴിവാക്കൻ സാധിക്കും.
|