"വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്/അക്ഷരവൃക്ഷം/ലോക്ഡൗണും ആരോഗ്യവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ലോക്ഡൗണും ആരോഗ്യവും <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 9: വരി 9:
വൈകുന്നേരമായപ്പോൾ ചക്കപ്പുഴുക്കും കാന്താരി അരച്ചതും അവൾ രുചിച്ചുനോക്കി.അടുത്തതായി അമ്മയുടെ വക ചക്കക്കുരു ജൂസും. ബദാം ഷെയ്ക്ക് മാറിനിൽക്കും. പിന്നെ ഇടവേളയിൽ കൊറിക്കാൻ ചക്ക വറുത്തതും.ഒരു ചക്കയിൽനിന്ന് എന്തെല്ലാം! പിന്നീട് എല്ലാദിവസവും കഴിക്കാനായി പലതരത്തിലുള്ള നാടൻ വിഭവങ്ങൾ.</p>

ശരിക്കും ലോക്ഡൗൺ നമ്മുടെ ആരോഗ്യ പരിപാലനത്തിന് വളരെ ഉതകുന്നു.ഫാക്ടറികളുടെ പ്രവർത്തനം നിന്നതോടെ തോടുകളും പുഴകളും മാലിന്യ വിമുക്തമായി.വാഹനങ്ങൾ നിലച്ചതോടെ അന്തരീക്ഷം ശുദ്ധമായി. ശുദ്ധ ജലവും ശുദ്ധവായുവും ആവോളം. ശരിക്കും പ്രകൃതി തന്നെ മനുഷ്യന്റെ ആരോഗ്യം സംരക്ഷിക്കാനായി ഒരുക്കിയ ഒരു മായാജാലമാണോ ഈ കോവിഡ് - 19.

{{BoxBottom1
| പേര്= അഞ്ജന എലിസബത്ത് ബെന്നി
| ക്ലാസ്സ്= 10    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= വിമലമാതാ എച്ച്.എസ്സ്.കദളിക്കാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=28040
| ഉപജില്ല=കല്ലൂർകാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=എറണാകുളം 
| തരം=      <!-- കവിത / കഥ  / ലേഖനം --> 
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
399

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/758720" എന്ന താളിൽനിന്ന് ശേഖരിച്ചത്