"ജി.ഡബ്ലിയു.എൽ.പി.എസ്. പൊയ്ക/അക്ഷരവൃക്ഷം/നാളെയ്ക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നാളെയ്ക്കായ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 28: വരി 28:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

23:39, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നാളെയ്ക്കായ്

മാലിന്യമില്ലാത്ത ലോകമുണ്ടാകണം
രോഗങ്ങളില്ലാത്ത മനുഷ്യരുണ്ടാകണം
പരിസരം എപ്പോഴും വൃത്തിയാക്കീടണം
വ്യക്തിശുചിത്വം പാലിച്ചീടണം
അതിനായ് എല്ലാരും ഒത്തുചേർന്നീടണം
നന്മ വിടരുന്ന നാളെക്കായ്‌
രോഗികൾ ഇല്ലാത്ത നാളെക്കായ്‌
ഇന്നിപ്പോൾ അനുഭവിച്ചീടുന്ന
എല്ലാമേ നാളെ ഉണ്ടാകാതിരിക്കാനി
നമുക്കൊന്നായ് പ്രവർത്തിച്ചീടാം
സ്നേഹം വിടരുന്ന നാളെയ്ക്കായ്
 

ഇൻസാന . ജെ
2 A ജി.ഡബ്ലിയു.എൽ.പി.എസ്.പൊയ്ക
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത