"ജി.എച്ച്.എസ്. കുറുക/അക്ഷരവൃക്ഷം/രോഗപ്രതിരോധശേഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=രോഗപ്രതിരോധ ശേഷി <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=രോഗപ്രതിരോധ ശേഷി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=രോഗപ്രതിരോധ ശേഷി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
നമുക്ക് രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് വേണം.ഇതാണ് രോഗപ്രതിരോധശേഷി. covid-19 ന്റെ പശ്ചാത്തലത്തിൽ  നമുക്ക് രോഗ പ്രതിരോധ  വർദ്ധിപ്പിക്കൽ  അനിവാര്യമാണ്. പ്രതിരോധ ശേഷി ഇല്ലാത്തവർക്കാണ് ഇപ്പോൾ covid- 19 അധികമായും പടരുന്നത്.പ്രതിരോധം ഉള്ളവരിൽ നിന്ന് അത് പടരുന്നത് പ്രതിരോധം ഇല്ലാത്തവരിലേക്കാണ്.

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ:  
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ:  
->രാവിലെ 9 മണിക്ക് മുമ്പുള്ള വെയിലും പിന്നീട് വൈകുന്നേരം 4 മണിക്ക് ശേഷം ഉള്ള വെയിലും നന്നായി കൊള്ളണം.
->രാവിലെ 9 മണിക്ക് മുമ്പുള്ള വെയിലും പിന്നീട് വൈകുന്നേരം 4 മണിക്ക് ശേഷം ഉള്ള വെയിലും നന്നായി കൊള്ളണം.
-> ശരീരത്തിന് ലഘുവായ വ്യായാമം ശീലമാക്കുക. ->ധാരാളം വെള്ളം കുടിക്കുക.
-> ശരീരത്തിന് ലഘുവായ വ്യായാമം ശീലമാക്കുക. ->ധാരാളം വെള്ളം കുടിക്കുക.
വൈറ്റമിൻc അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക. പ്രത്യേകിച്ചും ഓറഞ്ച് പൈനാപ്പിൾ എന്നിവ അതിൽ ഉൾപ്പെടുത്തുക .
വൈറ്റമിൻc അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക. പ്രത്യേകിച്ചും ഓറഞ്ച് പൈനാപ്പിൾ എന്നിവ അതിൽ ഉൾപ്പെടുത്തുക .
കാലഘട്ടത്തിൻറെ അസുഖമായ covid-19 ബാധിച്ച രോഗികൾക്ക് പോലും ഡോക്ടർമാർ നിർദ്ദേശിക്കുന്നത് ചെറുചൂടുവെള്ളത്തിൽ ചെറുനാരങ്ങ നീര് ഒഴിച്ച് പാനീയമാണ് എന്നുള്ളത് വളരെ ഗൗരവമായി കാണേണ്ടതുണ്ട്  .
കാലഘട്ടത്തിൻറെ അസുഖമായ covid-19 ബാധിച്ച രോഗികൾക്ക് പോലും ഡോക്ടർമാർ നിർദ്ദേശിക്കുന്നത് ചെറുചൂടുവെള്ളത്തിൽ ചെറുനാരങ്ങ നീര് ഒഴിച്ച് പാനീയമാണ് എന്നുള്ളത് വളരെ ഗൗരവമായി കാണേണ്ടതുണ്ട്  .
ആരോഗ്യമുള്ള ,രോഗപ്രതിരോധശേഷിയുള്ള ഒരു ജനതയാണ് ഏത് രാഷ്ട്രത്തിന്റെയും സമ്പത്ത്. വരാനിരിക്കുന്ന രോഗത്തെ ഇതിനുള്ള പ്രാധാന്യം വിലമതിക്കാനാവാത്തതാണ്. അതുകൊണ്ട് നമ്മൾ എല്ലാവരും അവരുടെ സ്വന്തം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ശ്രമിക്കുക .ഈ covid-19 നെ തുരത്താൻ ആയി എല്ലാവർക്കും കൂടി കൈകോർക്കാം.  

വരി 22: വരി 20:
| ജില്ല=മലപ്പുറം   
| ജില്ല=മലപ്പുറം   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

23:38, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗപ്രതിരോധ ശേഷി

നമുക്ക് രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് വേണം.ഇതാണ് രോഗപ്രതിരോധശേഷി. covid-19 ന്റെ പശ്ചാത്തലത്തിൽ നമുക്ക് രോഗ പ്രതിരോധ വർദ്ധിപ്പിക്കൽ അനിവാര്യമാണ്. പ്രതിരോധ ശേഷി ഇല്ലാത്തവർക്കാണ് ഇപ്പോൾ covid- 19 അധികമായും പടരുന്നത്.പ്രതിരോധം ഉള്ളവരിൽ നിന്ന് അത് പടരുന്നത് പ്രതിരോധം ഇല്ലാത്തവരിലേക്കാണ്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ: ->രാവിലെ 9 മണിക്ക് മുമ്പുള്ള വെയിലും പിന്നീട് വൈകുന്നേരം 4 മണിക്ക് ശേഷം ഉള്ള വെയിലും നന്നായി കൊള്ളണം. -> ശരീരത്തിന് ലഘുവായ വ്യായാമം ശീലമാക്കുക. ->ധാരാളം വെള്ളം കുടിക്കുക. വൈറ്റമിൻc അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക. പ്രത്യേകിച്ചും ഓറഞ്ച് പൈനാപ്പിൾ എന്നിവ അതിൽ ഉൾപ്പെടുത്തുക . കാലഘട്ടത്തിൻറെ അസുഖമായ covid-19 ബാധിച്ച രോഗികൾക്ക് പോലും ഡോക്ടർമാർ നിർദ്ദേശിക്കുന്നത് ചെറുചൂടുവെള്ളത്തിൽ ചെറുനാരങ്ങ നീര് ഒഴിച്ച് പാനീയമാണ് എന്നുള്ളത് വളരെ ഗൗരവമായി കാണേണ്ടതുണ്ട് . ആരോഗ്യമുള്ള ,രോഗപ്രതിരോധശേഷിയുള്ള ഒരു ജനതയാണ് ഏത് രാഷ്ട്രത്തിന്റെയും സമ്പത്ത്. വരാനിരിക്കുന്ന രോഗത്തെ ഇതിനുള്ള പ്രാധാന്യം വിലമതിക്കാനാവാത്തതാണ്. അതുകൊണ്ട് നമ്മൾ എല്ലാവരും അവരുടെ സ്വന്തം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ശ്രമിക്കുക .ഈ covid-19 നെ തുരത്താൻ ആയി എല്ലാവർക്കും കൂടി കൈകോർക്കാം.

റഫ ജാബിർ
8.എ ജി.എച്ച്.എസ് കുറുക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം