ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ. പി. എസ്. ആര്യവിലാസം/അക്ഷരവൃക്ഷം/ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42355 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ആരോഗ്യം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 34: വരി 34:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

23:34, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആരോഗ്യം

പുഴയിലെ വെള്ളം നന്നായാൽ..
വഴികൾ നല്ല വെടുപ്പായാൽ..
എങ്ങും വന്നിടും ആരോഗ്യം...
എല്ലാവർക്കും സന്തോഷം...
എല്ലാവർക്കും സന്തോഷം...
ചപ്പുകൾ ചുറ്റും നിറയുമ്പോൾ..
ചവറുകൾ ചുറ്റും ചിതറുമ്പോൾ..
കൊതുകും ഈച്ചയും പെരുകീടും..
പല പല രോഗം വന്നിടും..
മലപോൽ ചവറുകൾ ഉയരാതെ...
മാലിന്യങ്ങൾ നിറയാതെ
നാടും വീടും ശുചിയാക്കാം.
നാടും വീടും ശുചിയാക്കാം..
പുഴയിലെ വെള്ളം നന്നായാൽ..
വഴികൾ നല്ല വെടുപ്പായാൽ..
എങ്ങും വന്നിടും ആരോഗ്യം
എല്ലാവർക്കും സന്തോഷം
 

അനുഷ്‌മ. ബി
1 ഗവ. എൽ. പി. എസ്. ആര്യവിലാസം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത