"കെ. എച്ച്. എം. എച്ച്. എസ്. എസ് വാളക്കുളം/അക്ഷരവൃക്ഷം/തെരുവിന്റെ മക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തെരുവിന്റെ മക്കൾ_ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}

                 ഒടിഞ്ഞു വീഴാറായ കുടിലിലായിരുന്നു  മീനുവും അമ്മ ലക്ഷ്മിയും  താമസിച്ചിരുന്നത്.  ഒരു  നേരത്തെ  അന്നത്തിന്  പോലും വകയില്ലാത്ത  രണ്ട്  മനുഷ്യക്കോലങ്ങൾ.  പട്ടിണി അവരെ  ഭക്ഷിക്കുകയാണ്. മുഷിഞ്ഞ,  കീറിപ്പറിഞ്ഞ കുപ്പായമാണ് കൊടും തണുപ്പിലും അവർക്കാശ്വാസം.  മീനുവിന്റെ അമ്മ ലക്ഷ്മിക്ക്  കൂലിവേല  ചെയ്ത്  പോറ്റാൻ  പോലും സാധ്യമല്ല.  രോഗം അവർക്കവിടെ വില്ലനാണ്.
                 ഒടിഞ്ഞു വീഴാറായ കുടിലിലായിരുന്നു  മീനുവും അമ്മ ലക്ഷ്മിയും  താമസിച്ചിരുന്നത്.  ഒരു  നേരത്തെ  അന്നത്തിന്  പോലും വകയില്ലാത്ത  രണ്ട്  മനുഷ്യക്കോലങ്ങൾ.  പട്ടിണി അവരെ  ഭക്ഷിക്കുകയാണ്. മുഷിഞ്ഞ,  കീറിപ്പറിഞ്ഞ കുപ്പായമാണ് കൊടും തണുപ്പിലും അവർക്കാശ്വാസം.  മീനുവിന്റെ അമ്മ ലക്ഷ്മിക്ക്  കൂലിവേല  ചെയ്ത്  പോറ്റാൻ  പോലും സാധ്യമല്ല.  രോഗം അവർക്കവിടെ വില്ലനാണ്. എങ്ങനെയാണവർ ഈ  ദുർഘട ഘട്ടത്തിലെത്തിയത്? ഒരു പൊന്നോണക്കാലത്ത്  പുത്തനുടുപ്പ്  വാങ്ങാൻ പോയ അവളുടെ അച്ഛൻ പിന്നീട്  തിരിച്ചു വന്നത് വെള്ള പൊതിഞ്ഞിട്ടായിരുന്നു. അന്ന് മുതൽ ദാരിദ്ര്യം ആ വീട്ടിലെ നിത്യ സന്ദർശകനായിരുന്നു.  ഒരു പാട് കടങ്ങൾ ബാക്കി വെച്ചാണ്  അച്ഛനവരെ  പിരിഞ്ഞ് പോയത്.  മനുഷ്യ സ്നേഹമില്ലാത്ത,  കടക്കാർ ഇടയ്ക്കിടെ  അവരെ ശല്യപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യും. ഒടുവിലവർക്ക്  വാസസ്ഥലം തന്നെ  വിട്ടിറങ്ങേണ്ടി  വന്നു. ഒരു നേരത്തെ അന്നവും  തേടിയവർ  അലഞ്ഞു.  സഹായിക്കുന്നത്  ചിലയാളുകൾ  മാത്രം.  പലപ്പോഴും  മീനു  വിശന്ന്  തളർന്ന് അമ്മയുടെ  മടിയിൽ ചാഞ്ഞ് ഉറങ്ങി പോകും.  എങ്കിലുമിപ്പോൾ  അവർ തെരുവിന്റെ മക്കളാണ°. ആരും അവരെ കുടിയൊഴിപ്പിക്കാൻ വരില്ല. ആരും കൊടുക്കാനുള്ള പണത്തിന്റെ  പേരിൽ അവരെ ഇറക്കി വിടില്ല. അവർ സന്തുഷ്ടരാണ്. അവരിപ്പോൾ തെരുവിന്റെ മക്കളാണ്.
എങ്ങനെയാണവർ ഈ  ദുർഘട ഘട്ടത്തിലെത്തിയത്?       ഒരു പൊന്നോണക്കാലത്ത്  പുത്തനുടുപ്പ്  വാങ്ങാൻ പോയ അവളുടെ അച്ഛൻ പിന്നീട്  തിരിച്ചു വന്നത് വെള്ള പൊതിഞ്ഞിട്ടായിരുന്നു. അന്ന് മുതൽ ദാരിദ്ര്യം ആ വീട്ടിലെ നിത്യ സന്ദർശകനായിരുന്നു.  ഒരു പാട് കടങ്ങൾ ബാക്കി വെച്ചാണ്  അച്ഛനവരെ  പിരിഞ്ഞ് പോയത്.  മനുഷ്യ സ്നേഹമില്ലാത്ത,  കടക്കാർ ഇടയ്ക്കിടെ  അവരെ ശല്യപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യും. ഒടുവിലവർക്ക്  വാസസ്ഥലം തന്നെ  വിട്ടിറങ്ങേണ്ടി  വന്നു. ഒരു നേരത്തെ അന്നവും  തേടിയവർ  അലഞ്ഞു.  സഹായിക്കുന്നത്  ചിലയാളുകൾ  മാത്രം.  പലപ്പോഴും  മീനു  വിശന്ന്  തളർന്ന് അമ്മയുടെ  മടിയിൽ ചാഞ്ഞ് ഉറങ്ങി പോകും.  എങ്കിലുമിപ്പോൾ  അവർ തെരുവിന്റെ മക്കളാണ°. ആരും അവരെ കുടിയൊഴിപ്പിക്കാൻ വരില്ല. ആരും കൊടുക്കാനുള്ള പണത്തിന്റെ  പേരിൽ അവരെ ഇറക്കി വിടില്ല.  
അവർ സന്തുഷ്ടരാണ്. അവരിപ്പോൾ തെരുവിന്റെ മക്കളാണ്.

വരി 22: വരി 20:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mohammedrafi| തരം= കഥ}}

23:31, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തെരുവിന്റെ മക്കൾ_
               ഒടിഞ്ഞു വീഴാറായ കുടിലിലായിരുന്നു  മീനുവും അമ്മ ലക്ഷ്മിയും  താമസിച്ചിരുന്നത്.  ഒരു  നേരത്തെ  അന്നത്തിന്  പോലും വകയില്ലാത്ത  രണ്ട്  മനുഷ്യക്കോലങ്ങൾ.   പട്ടിണി അവരെ  ഭക്ഷിക്കുകയാണ്. മുഷിഞ്ഞ,  കീറിപ്പറിഞ്ഞ കുപ്പായമാണ് കൊടും തണുപ്പിലും അവർക്കാശ്വാസം.  മീനുവിന്റെ അമ്മ ലക്ഷ്മിക്ക്  കൂലിവേല  ചെയ്ത്  പോറ്റാൻ  പോലും സാധ്യമല്ല.  രോഗം അവർക്കവിടെ വില്ലനാണ്. എങ്ങനെയാണവർ ഈ  ദുർഘട ഘട്ടത്തിലെത്തിയത്? ഒരു പൊന്നോണക്കാലത്ത്   പുത്തനുടുപ്പ്  വാങ്ങാൻ പോയ അവളുടെ അച്ഛൻ പിന്നീട്  തിരിച്ചു വന്നത് വെള്ള പൊതിഞ്ഞിട്ടായിരുന്നു. അന്ന് മുതൽ ദാരിദ്ര്യം ആ വീട്ടിലെ നിത്യ സന്ദർശകനായിരുന്നു.  ഒരു പാട് കടങ്ങൾ ബാക്കി വെച്ചാണ്  അച്ഛനവരെ  പിരിഞ്ഞ് പോയത്.  മനുഷ്യ സ്നേഹമില്ലാത്ത,  കടക്കാർ ഇടയ്ക്കിടെ  അവരെ ശല്യപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യും. ഒടുവിലവർക്ക്  വാസസ്ഥലം തന്നെ  വിട്ടിറങ്ങേണ്ടി  വന്നു. ഒരു നേരത്തെ അന്നവും  തേടിയവർ  അലഞ്ഞു.  സഹായിക്കുന്നത്  ചിലയാളുകൾ  മാത്രം.  പലപ്പോഴും  മീനു  വിശന്ന്  തളർന്ന് അമ്മയുടെ  മടിയിൽ ചാഞ്ഞ് ഉറങ്ങി പോകും.  എങ്കിലുമിപ്പോൾ  അവർ തെരുവിന്റെ മക്കളാണ°. ആരും അവരെ കുടിയൊഴിപ്പിക്കാൻ വരില്ല. ആരും കൊടുക്കാനുള്ള പണത്തിന്റെ  പേരിൽ അവരെ ഇറക്കി വിടില്ല. അവർ സന്തുഷ്ടരാണ്. അവരിപ്പോൾ തെരുവിന്റെ മക്കളാണ്.

റൈഫ കെ ടി
9 F കെ.എച്ച്.എം.എച്ച്.എസ്.എസ്. വാളക്കുളം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ