"മുളമന വി. എച്ച്. എസ്. എസ്. ആനാകുടി/അക്ഷരവൃക്ഷം/അകറ്റി നിർത്താം രോഗങ്ങളെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
| ഉപജില്ല= പാലോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= പാലോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sujithsm| തരം=ലേഖനം }} |
23:31, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അകറ്റി നിർത്താം രോഗങ്ങളെ
ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത് എന്ന് പറഞ്ഞത് വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ് ആണ്. അതുകൊണ്ടുതന്നെ നമ്മുടെ ആരോഗ്യം നോക്കേണ്ടത് നമ്മുടെ തന്നെ കടമയാണ്. നമ്മുടെ ആരോഗ്യം ശ്രദ്ധിക്കുന്നതിനു വേണ്ടി രോഗപ്രതിരോധ ശേഷി നേടുകയാണ് വേണ്ടത്. അതിന് ജീവിതത്തിൽ സമീകൃത ആഹാരം ശീലം ആകേണ്ടതാണ് രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ ഭേദം സ്വാഭാവികമായ രോഗപ്രതിരോധശേഷി നേടുകയാണ് വേണ്ടത്. രോഗങ്ങൾ പല കാരണങ്ങളാൽ ഉണ്ടാകാറുണ്ട്. അവയിൽ മുഖ്യം ശുചിത്വമില്ലായ്മ യാണ് പിന്നെ മദ്യം, മയക്കുമരുന്ന്, പുകയില, തുടങ്ങിയവയുടെ അനാവശ്യ ഉപയോഗം. ഇതിൽ നിന്നും ഒക്കെയുള്ള പരിഹാര മാർഗങ്ങളാണ് ശുചിത്വം, ദുശ്ശീലങ്ങളിൽ നിന്നുള്ള മോചനം, ആരോഗ്യകരമായ ഭക്ഷണശീലം, മതിയായ വ്യായാമം, മാനസിക സംഘർഷം ലഘൂകരിക്കാൻ ഉള്ള ഉപാധികൾ. രോഗകാരി യുടെ ആതിഥേയ ജീവി തന്നെ മനുഷ്യനാണ്. അതുകൊണ്ടുതന്നെ നാം മനുഷ്യരാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത്. അനാരോഗ്യകരമായ ജീവിത രീതികൾ രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നു. മനുഷ്യന് ഉപകാരികളായ നിരവധി സൂക്ഷ്മജീവികൾ ഉണ്ടെങ്കിലും സൂക്ഷ്മജീവികൾ രോഗകാരികളും ഉണ്ട്. രോഗപ്രതിരോധശേഷി നേടുന്നതിന് പോഷകഘടകങ്ങളുടെ പങ്ക് വളരെ വലുതാണ്. ഇന്ന് ഇന്നലെയോ തുടങ്ങിയതല്ല രോഗങ്ങൾ. പണ്ടുകാലം മുതലേ മനുഷ്യൻ എതിരെ വില്ലനായി നിൽക്കുകയാണ് രോഗം. എയ്ഡ്സ്, ഡെങ്കിപ്പനി, ട്യൂബർകുലോസിസ്, മുതലായവ. കഴിഞ്ഞവർഷത്തെ നിപ. ഇന്നിതാ കൊറോണ എന്ന മഹാവിപത്ത്. കൊറോണയെ മനുഷ്യർ ഒന്നിച്ചു പ്രതിരോധിക്കും. വ്യക്തിയുടെ ശാരീരികവും മാനസികവും സാമൂഹികവുമായ സമ്പൂർണ്ണ സ്ഥിതിയാണ് ആരോഗ്യം. ആരോഗ്യമുള്ള വ്യക്തികളാണ് സമൂഹത്തിന്റെ സമ്പത്ത് ആരോഗ്യപൂർണമായ ശീലങ്ങൾ പാലിച്ചുകൊണ്ട് രോഗങ്ങളെ അകറ്റി നിർത്തുന്നത് പോലെ തന്നെ പ്രധാനമാണ് രോഗം ബാധിച്ചവരും സ്വീകരിക്കേണ്ട സമീപനവും. ചികിത്സിച്ചു ഭേദമാക്കാൻ എളുപ്പം അല്ലാത്തതും മാരകവുമായ രോഗങ്ങൾ പാലിച്ചവർക്ക് സാന്ത്വനം പകരുക എന്നത് നമ്മുടെ കടമയാണ്. "രോഗപ്രതിരോധം ആണ് ഏറ്റവും ആദ്യം വേണ്ടത്. "
സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം