"കെ. എച്ച്. എം. എച്ച്. എസ്. എസ് വാളക്കുളം/അക്ഷരവൃക്ഷം/പുനർജനിക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പുനർജനിക്കായ് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 11: | വരി 11: | ||
നിൻ താരാട്ടുപാട്ടുകേട്ടുണർന്നവർ... | നിൻ താരാട്ടുപാട്ടുകേട്ടുണർന്നവർ... | ||
നീ കൈപിടിച്ചുയർത്തിയവർക്കറിവേറെയാണിന്ന്, അലിവൊ ട്ടുമില്ലതാനും. | നീ കൈപിടിച്ചുയർത്തിയവർക്കറിവേറെയാണിന്ന്, അലിവൊ ട്ടുമില്ലതാനും. | ||
വരണ്ടുണങ്ങിയ നിന്റെ കണ്ണുനീർചാലുകൾക്ക് എന്നോട് പറയാനുള്ളത്, മലീമസമില്ലാതെ നിറഞ്ഞൊഴുകിയ കഥ.. നീലാകാശത്തിനവർ കരിഛായം മുക്കി. നിൻ പച്ചിലത്തോപ്പുകളും മധുവൂറും തേന്കണവും അവർ കച്ചവടംചെയ്തു. പുൽകൊടിത്തുമ്പിലെ പച്ചപുൽച്ചാടിയെപോലും തുഷാരബിംബത്തെ ചുംബിക്കുവാനനുവദിക്കാതെ, അവർ..... | വരണ്ടുണങ്ങിയ നിന്റെ കണ്ണുനീർചാലുകൾക്ക് എന്നോട് പറയാനുള്ളത്, | ||
മലീമസമില്ലാതെ നിറഞ്ഞൊഴുകിയ കഥ.. | |||
നീലാകാശത്തിനവർ കരിഛായം മുക്കി. | |||
നിൻ പച്ചിലത്തോപ്പുകളും മധുവൂറും തേന്കണവും അവർ കച്ചവടംചെയ്തു. | |||
പുൽകൊടിത്തുമ്പിലെ പച്ചപുൽച്ചാടിയെപോലും | |||
തുഷാരബിംബത്തെ ചുംബിക്കുവാനനുവദിക്കാതെ, അവർ..... | |||
വളർന്നു... | വളർന്നു... | ||
കാലത്തിന്റെ ഗോസായിക്കുന്നുകളിൽ കാത്തിരുന്ന കൈവഴിയിൽ എല്ലാം അവന്റെ കാൽച്ചുവട്ടിലെ മണ്തരികൾ... | കാലത്തിന്റെ ഗോസായിക്കുന്നുകളിൽ കാത്തിരുന്ന കൈവഴിയിൽ | ||
എല്ലാം അവന്റെ കാൽച്ചുവട്ടിലെ മണ്തരികൾ... | |||
മക്കളേ.... | മക്കളേ.... | ||
വരുമൊരു മഹാമാരി.. അപഹരിക്കുമവൻ നിന്നെയും നിൻ വിഷമയമാർന്ന അഹങ്കാരത്തെയും. അത് നിന്റെ കൈകളെ പിടിച്ചുകെട്ടും, നിൻ വായ തുന്നിച്ചേർക്കും, നിന്നെ അകറ്റിനിർത്തും പിന്നെ, നീ തനിച്....... തെളിയുമോ വീണ്ടുമൊരാകാശനീലിമ | വരുമൊരു മഹാമാരി.. അപഹരിക്കുമവൻ നിന്നെയും | ||
നിൻ വിഷമയമാർന്ന അഹങ്കാരത്തെയും. | |||
അത് നിന്റെ കൈകളെ പിടിച്ചുകെട്ടും, | |||
നിൻ വായ തുന്നിച്ചേർക്കും, | |||
നിന്നെ അകറ്റിനിർത്തും പിന്നെ, നീ തനിച്....... | |||
തെളിയുമോ വീണ്ടുമൊരാകാശനീലിമ | |||
വിടരുമോ വീണ്ടുമീവാണിക്കാടുകൾ | വിടരുമോ വീണ്ടുമീവാണിക്കാടുകൾ | ||
തുടരുമോ കളമരുവിതന് താളങ്ങൾ... | തുടരുമോ കളമരുവിതന് താളങ്ങൾ... | ||
വരി 31: | വരി 42: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Mohammedrafi| തരം= കവിത}} |
23:30, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പുനർജനിക്കായ്
വസുന്ധരേ
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത