"എസ്.എൻ.ഇ.എം.എച്ച്.എസ്. ശാരദഗിരി വർക്കല/അക്ഷരവൃക്ഷം/"കോവിഡ് -19"/രോഗമേ വിട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=രോഗമേ വിട | color=2 }} <center> <poem> കൈകഴുകുക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color=3
| color=3
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

23:23, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗമേ വിട

കൈകഴുകുക വൃത്തിയാവുക

രോഗത്തെ തടയുക
നല്ലൊരു നാളേക്ക് വേണ്ടി

നമുക്കൊരുമിച്ചു കൈകോർത്തിടാം

നമ്മുടെ ഭൂമിയിൽ പിറവിയെടുത്തൊരു

മഹാരോഗത്തെ പിടിച്ചുകെട്ടാം

അതിൽ നാം ഒരുമിച്ചു മുന്നോട്ട് പോകുമ്പോൾ

രോഗം തോറ്റു മടങ്ങുമല്ലോ.....

വൈഗ. എൻ
2A എസ്.എൻ.ഇ.എം.എച്ച്.എസ്. ശാരദഗിരി വർക്കല
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത