ഉള്ളടക്കത്തിലേക്ക് പോവുക

"മോഡേൺ എൽ പി എസ് മണലയം/അക്ഷരവൃക്ഷം/കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്= കാലം | color=3 }} <center> <poem> മഞ്ഞുകാലം മാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Sujithsm (സംവാദം | സംഭാവനകൾ)
No edit summary
വരി 34: വരി 34:
| color=3
| color=3
}}
}}
{{Verified|name=Sujithsm| തരം=കവിത }}

23:10, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാലം

മഞ്ഞുകാലം മാറി
വേനൽക്കാലം വന്നു

മഞ്ഞുകാലം മാറി
രോഗക്കാലം വന്നു

നമ്മെയെല്ലാം പേടിപ്പിക്കും
കോവിഡ് കാലം വന്നു

ഒത്തൊരുമിക്കാം നമുക്കെല്ലാം
വീട്ടിലിരിക്കാം ജാഗ്രതയോടെ

പുതിയൊരു കാലം വരുവാൻ
കാത്തിരിക്കാമെല്ലാർക്കും

വർണ്ണച്ചിറകുകൾ വീശി
നല്ലൊരുകാലം വരുവാൻ
 

കരുണപ്രിയ എച്ച് ആർ
3 എ മോഡേൺ എൽ പി എസ് മണലയം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത