"എ.എം.യൂ.പി.എസ്‌ ,അയിരൂർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= മുഹമ്മദ്‌ യാസീൻ
| ക്ലാസ്സ്= 5A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എ.എം.യൂ.പി.എസ്‌ ,അയിരൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42249
| ഉപജില്ല=      വർക്കല  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

22:57, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ


  ലോകമാകെ ഭീതി പരത്തി
കൊറോണ എന്നൊരു വൈറസ്
കളിച്ചു രസിച്ചു വളർന്ന നമ്മളെ
ഒറ്റയ്ക്കാക്കിയ വൈറസ്
പേടിക്കരുതേ പേടിക്കരുതേ
ആരുമിതിനെ പേടിക്കരുതേ
ചെറുത്തു നിൽക്കാം നമ്മൾക്കൊന്നായ്
തുടച്ചു മാറ്റാം കോവിഡിനെ
സോപ്പുകളുണ്ട് ഹാൻഡ്‌വാഷുണ്ട്
ഉപയോഗിക്കാം കൂടെക്കൂടെ
പേടിക്കരുതേ പേടിക്കരുതേ
കൊറോണയെയാരും പേടിക്കരുതേ
ജോലികളില്ല സ്കൂളിൽ പോണ്ട
ഏവരുമിന്ന് വീടുകളിൽ
നിരീക്ഷണരായും കഴിയുന്നു
ധാരാളം പേർ ഇന്നിവിടെ


മുഹമ്മദ്‌ യാസീൻ
Std 5
എ. എം. യൂ. പി. എസ് അയിരൂർ

 

മുഹമ്മദ്‌ യാസീൻ
5A എ.എം.യൂ.പി.എസ്‌ ,അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത