എ.എം.യൂ.പി.എസ്‌ ,അയിരൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


  ലോകമാകെ ഭീതി പരത്തി
കൊറോണ എന്നൊരു വൈറസ്
കളിച്ചു രസിച്ചു വളർന്ന നമ്മളെ
ഒറ്റയ്ക്കാക്കിയ വൈറസ്
പേടിക്കരുതേ പേടിക്കരുതേ
ആരുമിതിനെ പേടിക്കരുതേ
ചെറുത്തു നിൽക്കാം നമ്മൾക്കൊന്നായ്
തുടച്ചു മാറ്റാം കോവിഡിനെ
സോപ്പുകളുണ്ട് ഹാൻഡ്‌വാഷുണ്ട്
ഉപയോഗിക്കാം കൂടെക്കൂടെ
പേടിക്കരുതേ പേടിക്കരുതേ
കൊറോണയെയാരും പേടിക്കരുതേ
ജോലികളില്ല സ്കൂളിൽ പോണ്ട
ഏവരുമിന്ന് വീടുകളിൽ
നിരീക്ഷണരായും കഴിയുന്നു
ധാരാളം പേർ ഇന്നിവിടെ


മുഹമ്മദ്‌ യാസീൻ
Std 5
എ. എം. യൂ. പി. എസ് അയിരൂർ

 

മുഹമ്മദ്‌ യാസീൻ
5A എ.എം.യൂ.പി.എസ്‌ ,അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത