"ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 52: വരി 52:
.
.
              
              
           
         
            1901-ല്‍ കുടിപ്പള്ളിക്കൂടമായി അയിര ഒറ്റവീട്ടില്‍ ശ്രീ.കൃഷ്ണപിള്ളയാണ്
മൂന്നാം ക്ലാസുവരെയുള്ള ഈ വിദ്യാലയം ആരംഭിച്ചത്. ഗുരുകുലവിഭ്യാസരീതി
യാണ് ഇവിടെ ഉണ്ടായിരുന്നത്.കുളത്തൂര്‍ തട്ടച്ചിറവീട്ടില്‍ ശ്രീ.കൊച്ചുപിള്ളയാ
യിരുന്നു ആദ്യ പ്രഥമാധ്യാപകന്‍.അദ്ധ്യാപകരുടെ ശമ്പളം 10 രൂപയായിരുന്നു.
മാനേജര്ക്ക് സ്ക്കൂള്‍ നടത്തിപ്പില്‍ ബുദ്ധിമുട്ട്തോന്നിയപ്പോള്‍ ഒരു ചക്രം വിലയ്ക്ക്
സര്ക്കാരിന് കൈമാറി.
1925-ല്‍ കൃഷ്ണവിലാസം UPസ്ക്കൂളായി ഉയര്ത്തി.അപ്പോഴത്തെ പ്രഥമാധ്യാപിക
ശ്രീമതി.രത്തിനം ആയിരുന്നു.തുടര്‍ന്ന് ശ്രീ.മാധവന്‍നായര്‍,ശ്രീ.സുന്ദരന്‍നാടാര്‍,
ശ്രീ.അയിര സുരേന്ദ്രന്‍ തുടങ്ങിയവരുടെ ശ്രമത്താല്‍ 1979-ല്‍ HS ആയി ഉയര്‍
ത്തപ്പെട്ടു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
68

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/75766" എന്ന താളിൽനിന്ന് ശേഖരിച്ചത്