ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/അക്ഷരവൃക്ഷം/ഭീതിയുടെ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15002 (സംവാദം | സംഭാവനകൾ)
a
 
15002 (സംവാദം | സംഭാവനകൾ)
a
വരി 3: വരി 3:
| color=          3
| color=          3
}}
}}
ഇത് കൊറോണക്കാലം.. പോലീസുകാർ തിരക്കിട്ട് ഓടി നടക്കുന്ന കാലം.<<br>
ഇത് കൊറോണക്കാലം.. പോലീസുകാർ തിരക്കിട്ട് ഓടി നടക്കുന്ന കാലം.<br>
ഒരു വണ്ടിയിൽ യുവാക്കൾ തിങ്ങി ഞെരുങ്ങി യാത്ര ചെയ്യുന്നത് കണ്ട പോലീസുകാരൻ വണ്ടി തടഞ്ഞ് പേപ്പറുകൾ നോക്കിക്കൊണ്ടിരുന്നപ്പോൾ ,അക്കൂട്ടത്തിൽ ഒരാളുടെ കണ്ണുകൾ കുന്തം പോലെ പോലീസിന്റെ കണ്ണിൽ തുളച്ച് കയറി. പിന്നീട് അയാളുടെ കൈകൾ പിറകോട്ട് വലിഞ്ഞ് പുറകിൽ കരുതിയിരുന്ന വാളിൽ കൈമുറുക്കി.

{{BoxBottom1
{{BoxBottom1

22:41, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭീതിയുടെ കാലം

ഇത് കൊറോണക്കാലം.. പോലീസുകാർ തിരക്കിട്ട് ഓടി നടക്കുന്ന കാലം.
ഒരു വണ്ടിയിൽ യുവാക്കൾ തിങ്ങി ഞെരുങ്ങി യാത്ര ചെയ്യുന്നത് കണ്ട പോലീസുകാരൻ വണ്ടി തടഞ്ഞ് പേപ്പറുകൾ നോക്കിക്കൊണ്ടിരുന്നപ്പോൾ ,അക്കൂട്ടത്തിൽ ഒരാളുടെ കണ്ണുകൾ കുന്തം പോലെ പോലീസിന്റെ കണ്ണിൽ തുളച്ച് കയറി. പിന്നീട് അയാളുടെ കൈകൾ പിറകോട്ട് വലിഞ്ഞ് പുറകിൽ കരുതിയിരുന്ന വാളിൽ കൈമുറുക്കി.

ഡെൽന
H1 ജി . എച്ച് . എസ് .എസ് വാളാട്
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ