"എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി/അക്ഷരവൃക്ഷം/ശുചിത്വം- നമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വം- നമുക്ക് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=ലേഖനം}}

22:28, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം- നമുക്ക്

ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും പ്രധാന്യം ഉള്ള ഒന്നാണ് ശുചിത്വം.ആരോഗ്യമുള്ള തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ ശരീരവും അതുപോൽ വീടും പരിസരവും ഒരു പോലെ വ്യത്തിയായി സൂക്ഷിക്കണം. ഇപ്പോൾ മറിച്ചാണ് സംഭവിക്കുന്നത്. നാം നടക്കുന്ന റോഡിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യ മടിഞ്ഞ് കിടക്കുന്നു. നാം അറിഞ്ഞോ അറിയാതെയോ അതു നമ്മുടെ ശരീരത്തിൽ എത്തിച്ചേരുന്നു. അങ്ങനം പലതരം രോഗത്തിന് അടിമപ്പെട്ട് ജീവിതം ഹോമിച്ച് തീർക്കേണ്ട അവസ്ഥയാണ്. ഇതൊക്കെ വ്യക്തി ശുചിത്വത്തിന്റെ ഭാഗമാണ്. നാം നമ്മുടെ വീടും പരിസരവും അടിച്ചുവാരി വ്യത്തിയാക്കുക. പ്ലാസ്റ്റിക് കുപ്പിയും കവറും എന്നിവ വലിച്ചെറിയാതിരിക്കുക. മാലിന്യ ജലം വീട് പരിസരങ്ങളിൽ കെട്ടികിടാക്കാതിരിക്കാൻ ശ്രദ്ധിക്കുക. വീടിനു ചുറ്റും ആവശ്യമില്ലാതെ വളരുന്ന ചെടികൾ വെട്ടി തെളിപ്പിക്കുക ഇങ്ങനെ നമുക്ക് പരിസര ശുചിത്വം പാലിയ്ക്കാനാകുന്നതാണ് ഓരോ വ്യക്തിയുടെയും സ്വഭാവം വിലയിരുത്തുന്നത് വ്യക്തി ശുചിത്വത്തിലൂടെയാണ്. അതുകൊണ്ട് ഓരോരുത്തരും വ്യക്തി ശുചിത്വം പാലിയ്ക്കുക.

അമൽദേവ്.ആർ.എസ്
3 A എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം