"എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി/അക്ഷരവൃക്ഷം/പാഠങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പാഠങ്ങൾ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 50: വരി 50:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

22:26, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പാഠങ്ങൾ
<poem>

വീടെന്ന വിദ്യാലയത്തിൽ നിന്നും

നാം ഒരോരോ പാഠം പഠി ച്ചിടേണം

മാതാപിതാക്കളാം അദ്ധ്യാപകർ

അവർ ചൊല്ലുന്ന വാക്കുകൾ കേട്ടിടേണം

ഒന്നാമതായി നാം വ്യക്തി ശുചിത്വങ്ങൾ

നിത്യവും പാലിച്ചു ജീവിക്കണം

പല്ലുകൾക്കെല്ലാം ശുചിത്വം വരുത്താനായ്

ദിവസവും പല്ലുകൾ തേച്ചിടേണം

കൈകൾ മുഖവും വായും കഴുകണം

ഭക്ഷണത്തിന്ന് നാം മുമ്പും പിമ്പും

മുഷിയുന്ന വസ്ത്രങ്ങൾ അലക്കിവെളുപ്പിച്ചു

നിത്യവും വൃത്തിയായ് നടന്നിടേണം

കുളിക്കാൻ പഠിക്കാൻ കളിക്കാനുമെല്ലാം

ദിവസവും സമയം കണ്ടെത്തിടേണം

നിത്യേന ജീവിത ചര്യകൾ ശീലിച്ചു

നല്ലൊരു വ്യക്തിയായ് മാറിടേണം.

<poem>
ആദിത്യരാജ് എം
1 A എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത