"ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
പുഴതൻ  ഹൃത്തിനെ   
പുഴതൻ  ഹൃത്തിനെ   
ഒരുമിച്ചു  കൈകോർക്കാം  
ഒരുമിച്ചു  കൈകോർക്കാം  
പ്രകൃതിതൻ  ശോഭാക്കായി
പ്രകൃതിതൻ  ശോഭക്കായി


  </poem> </center>
  </poem> </center>

22:18, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി


പച്ചപ്പിനമ്മേ
എന്തെന്തു ഭംഗി
മഞ്ഞെത്ര തൂകി
പൂവെത്ര വന്നു

എങ്കിലും
തച്ചുടക്കുന്നു നാം
പുഷ്പ പൂരിത
നിർമല ഭൂവിനെ

അരികത്തിരിക്കുമ്പോൾ
പുഴയെത്ര സുന്ദരി
അലകൾ വിതക്കും
തണുവെത്ര ശോഭിതം

എങ്കിലും നാം മലിനമാക്കുന്നു
പുഴതൻ ഹൃത്തിനെ
ഒരുമിച്ചു കൈകോർക്കാം
പ്രകൃതിതൻ ശോഭക്കായി

 

അഭിനയ ആർ
8 ഡി ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്.
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത