"ജി.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/മഹാ വിന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മഹാ വിന <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 7: വരി 7:
മരവിപ്പിച്ചു കളഞ്ഞോരോ മനവും ശരീരവും.  
മരവിപ്പിച്ചു കളഞ്ഞോരോ മനവും ശരീരവും.  
ഹൃദയം കാർന്നു തിന്നുമാ മഹാവിന  
ഹൃദയം കാർന്നു തിന്നുമാ മഹാവിന  
നിശ്ചല മാക്കുന്നു നിഷ് പ്രയാസമോരോ ഹൃദയങ്ങളും  
നിശ്ചലമാക്കുന്നു നിഷ്‍പ്രയാസമോരോ ഹൃദയങ്ങളും  
ദിനം പ്രതി പൊലിഞ്ഞു പോകുന്നി താ
ദിനം പ്രതി പൊലിഞ്ഞു പോകുന്നിതാ
ഒരായിരം ജീവനും ജീവിത വും
ഒരായിരം ജീവനും ജീവിതവും
ഒരു നോട്ടവും സ്പർശവു മില്ലാതെ വിട്ടകലുന്നു ഹൃദയങ്ങൾ  
ഒരു നോട്ടവും സ്പർശവുമില്ലാതെ വിട്ടകലുന്നു ഹൃദയങ്ങൾ  
ഒന്നിനും കഴിയാതെ വെമ്പലോടെ ഉരുകുന്നു ഉറ്റവർ  
ഒന്നിനും കഴിയാതെ വെമ്പലോടെ ഉരുകുന്നു ഉറ്റവർ  
ലോകൈക നാഥാ നിൻ പരീക്ഷണങ്ങളിൽ  
ലോകൈക നാഥാ നിൻ പരീക്ഷണങ്ങളിൽ  
വരി 25: വരി 25:
| സ്കൂൾ കോഡ്=24551  
| സ്കൂൾ കോഡ്=24551  
| ഉപജില്ല=വലപ്പാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വലപ്പാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തൃശൂർ 
| ജില്ല=തൃശ്ശൂർ 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= കവിത}}

22:13, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാ വിന

ലോകമാകെ ഞെട്ടി വിറച്ച മഹാവിന
മരവിപ്പിച്ചു കളഞ്ഞോരോ മനവും ശരീരവും.
ഹൃദയം കാർന്നു തിന്നുമാ മഹാവിന
നിശ്ചലമാക്കുന്നു നിഷ്‍പ്രയാസമോരോ ഹൃദയങ്ങളും
ദിനം പ്രതി പൊലിഞ്ഞു പോകുന്നിതാ
ഒരായിരം ജീവനും ജീവിതവും
ഒരു നോട്ടവും സ്പർശവുമില്ലാതെ വിട്ടകലുന്നു ഹൃദയങ്ങൾ
ഒന്നിനും കഴിയാതെ വെമ്പലോടെ ഉരുകുന്നു ഉറ്റവർ
ലോകൈക നാഥാ നിൻ പരീക്ഷണങ്ങളിൽ
വെന്തു നീറുന്നു ഓരോ കുഞ്ഞു മനസ്സും
കാത്ത് കൊള്ളണമേ ഞങ്ങളെ നീ
ഇല്ലായ്മ ചെയ്യേണമീ മഹാ മാരിയെ

ഹംദാൻ മസൂദ്
6 ബി ഗവ.യു.പി.സ്കൂൾ.പെരിഞ്ഞനം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത