"എൽ പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/ നല്ലശീലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നല്ലശീലം | color= 3 }} <center> <poem> പാദരെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:
<center> <poem>
<center> <poem>


പാദരെക്ഷകൾ ധരിച്ചീടൂ
പാദരക്ഷകൾ ധരിച്ചീടൂ
കയ്യും  മുഖവും കഴുകീടു  
കയ്യും  മുഖവും കഴുകീടു  
നഖങ്ങൾ വെട്ടി സൂക്ഷിച്ചീടൂ  
നഖങ്ങൾ വെട്ടി സൂക്ഷിച്ചീടൂ  

22:06, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നല്ലശീലം


പാദരക്ഷകൾ ധരിച്ചീടൂ
കയ്യും മുഖവും കഴുകീടു
നഖങ്ങൾ വെട്ടി സൂക്ഷിച്ചീടൂ
അഴുക്കു മാറ്റിയ വസ്ത്രങ്ങൾ
നന്നായി ധരിച്ചു നടന്നീടു
പോഷക ആഹാരം കഴിച്ചീടൂ
രോഗം വരാതെ നോക്കിടൂ

 

സൽമാൻ ഫാരിസ് എസ്
4 എ എൽ പി എസ് വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത